പുള്ളിപ്പാവുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Barilius bendelisis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Barilius
വർഗ്ഗം: B. bendelisis
ശാസ്ത്രീയ നാമം
Barilius bendelisis
(F. Hamilton, 1807)[1]

കേരളത്തിൽ ചാലക്കുടിപ്പുഴയിലും ഭാരതപ്പുഴയിലും മാത്രം കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് പുള്ളിപാവുകൻ. (ശാസ്ത്രീയനാമം: Barilius bendelisis).ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽക്കൂടി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. സാധാരണ വലിപ്പം 20 സെന്റിമീറ്ററിൽ താഴെയാണ്. സാമാന്യം ഉരുണ്ട ശരീരം.

അവലംബം[തിരുത്തുക]

  1. Froese, Rainer, and Daniel Pauly, eds. (2006). "Barilius bendelisis" in ഫിഷ്ബേസ്. April 2006 version.
"http://ml.wikipedia.org/w/index.php?title=പുള്ളിപ്പാവുകൻ&oldid=1752466" എന്ന താളിൽനിന്നു ശേഖരിച്ചത്