കുച്ച് കുച്ച് ഹോതാ ഹേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുച്ച് കുച്ച് ഹോതാ ഹേ
Kuch Kuch Hota Hai
സംവിധാനം കരൺ ജോഹർ
നിർമ്മാണം യാഷ് ജൊഹർ
രചന കരൺ ജോഹർ
അഭിനേതാക്കൾ ഷാരൂഖ് ഖാൻ
കാജോൾ
റാണി മുഖർജി
സൽമാൻ ഖാൻ
സംഗീതം ജാറ്റിൻ ലളിത്
ഛായാഗ്രഹണം സന്തോഷ്
ചിത്രസംയോജനം സഞ്ജയ്
വിതരണം ധർമ്മ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി 16 October 1998
സമയദൈർഘ്യം 185 mins
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദിഉർദു
ഇംഗ്ലീഷ്
ബജറ്റ് Indian Rupee symbol.svg 8.33 കോടി (US$ 1.72 ദശലക്ഷം)
ബോക്സ് ഓഫീസ് Indian Rupee symbol.svg 103.38 കോടി (US$ 21.3 ദശലക്ഷം)

കരൺ ജോഹർന്റെ സംവിധാനത്തിൽ 1998 ഒക്ടോബർ - 16 നു പുറത്തിറങ്ങിയ ഹിന്ദി-ഉർദു ചലച്ചിത്രമാണു് കുച്ച് കുച്ച് ഹോതാ ഹേ(Hindi: कुछ कुछ होता है)(Urdu: کچھ کچھ ہوتا ہے ). ഇതൊരു പ്രണയ-ഹാസ്യ സിനിമ അണ് . ഇതിൽ ഷാരൂഖ് ഖാൻ , കാജോൾ , റാണി മുഖർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

[തിരുത്തുക] കഥാപാത്രങ്ങളും അഭിനേതാക്കളും

  • ഷാരൂഖ് ഖാൻ - രാഹുൽ ഖന്ന
  • കാജോൾ- അഞ്ജലി ശർമാ
  • റാണി മുഖർജി - ടിനാ മൽഹൊത്രാ ഖന്ന
  • സൽമാൻ ഖാൻ - അമൻ മെഹ്റ

[തിരുത്തുക] ഗാനങ്ങൾ

# ഗാനം പാടിയത് സമയദൈർഘ്യം
1. "കുച്ച് കുച്ച് ഹോതാ ഹേ"   ഉദിത് നാരായൺ, അൽക യാഗ്നിക് 4:56
2. "കൊഇ മിൽ ഗയാ"   ഉദിത് നാരായൺ, അൽക യാഗ്നിക്, കവിത കൃഷ്ണമൂർത്തി 7:16
3. "സാജൻജി ഘർ അയെ"   കുമാർ സാനു, അൽക യാഗ്നിക്, കവിത കൃഷ്ണമൂർത്തി 7:14
4. "കുച്ച് കുച്ച് ഹോതാ ഹേ (Sad)"   അൽക യാഗ്നിക് 1:26
5. "യെഹ് ലടകാ ഹൈ ദിവനാ"   ഉദിത് നാരായൺ, അൽക യാഗ്നിക് 6:36
6. "തുജെ യാദ് നാ മെരി അയെ"   അൽക യാഗ്നിക്, ഉദിത് നാരായൺ 7:03
7. "രഘുപതി രാഘവ്"   അൽക യാഗ്നിക്, ശങ്കർ മഹാദേവൻ 2:05
8. "ലടകി ബടി"   കുമാർ സാനു , അൽക യാഗ്നിക് 6:23
"http://ml.wikipedia.org/w/index.php?title=കുച്ച്_കുച്ച്_ഹോതാ_ഹേ&oldid=1314702" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ