വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Example chemical structure of coal
A coal mine in
Jharkhand,
India. India has about 10% of world's coal reserves.
ഒരു തരം ഫോസ്സില്‍ ഇന്ധനമാണ് കല്‍ക്കരി. സസ്യങ്ങള്‍ ദീര്‍ഘകാലം മണ്ണിനടിയില്‍പ്പെട്ട് ഓക്സീകരണത്തിന്‍റെയും ബയോഡീഗ്രഡേഷന്‍റേയും ഫലമായിട്ടാണ് കല്‍ക്കരി രൂപം കൊണ്ടത്. പെട്ടന്ന് കത്തുന്ന കറുത്ത ശിലയാണ് കല്‍ക്കരി. ഇതൊരു സെഡിമെന്‍ററി ശിലയാണ്. എന്നാല്‍ ആന്ത്രസൈറ്റ് കല്‍ക്കരി പോലുള്ള കട്ടിയുള്ള രൂപങ്ങള്‍ മെറ്റാഫോര്‍മിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും കാര്‍ബണും ഹൈഡ്രജനുമാണ് ഇതിലെ ഘടകങ്ങള്‍. മറ്റ് മൂലകങ്ങള്‍ ചെറിയതോതില്‍ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളില്‍ തീവണ്ടിയിലും കപ്പലിലും കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. താപോര്‍ജ്ജ നിലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി കത്തിച്ചാണ്.
[തിരുത്തുക] വിവിധ തരം കല്‍ക്കരികള്‍
ജര്‍മ്മന്‍ രീതി അനുസരിച്ച് താഴെപ്പറയുന്ന രീതിയില്‍ കല്‍ക്കരി വര്‍ഗ്ഗീകരിച്ചിരിക്കുന്നു[1].
| പേര് |
Volatiles % |
C കാര്‍ബണ്‍ % |
H ഹൈഡ്രജന്‍ % |
O ഓക്സിജന്‍ % |
S സള്‍ഫര്‍ % |
Heat content kJ/kg |
| Braunkohle (ലിഗ്നൈറ്റ്) |
45-65 |
60-75 |
6.0-5.8 |
34-17 |
0.5-3 |
<28470 |
| Flammkohle (ഫ്ലെയിം കല്‍ക്കരി) |
40-45 |
75-82 |
6.0-5.8 |
>9.8 |
~1 |
<32870 |
| Gasflammkohle (Gas flame coal) |
35-40 |
82-85 |
5.8-5.6 |
9.8-7.3 |
~1 |
<33910 |
| Gaskohle (വാതക കല്‍ക്കരി) |
28-35 |
85-87.5 |
5.6-5.0 |
7.3-4.5 |
~1 |
<34960 |
| Fettkohle (Fat coal) |
19-28 |
87.5-89.5 |
5.0-4.5 |
4.5-3.2 |
~1 |
<35380 |
| Esskohle (Forge coal) |
14-19 |
89.5-90.5 |
4.5-4.0 |
3.2-2.8 |
~1 |
<35380 |
| Magerkohle (Non baking coal) |
10-14 |
90.5-91.5 |
4.0-3.75 |
2.8-3.5 |
~1 |
35380 |
| Anthrazit (ആന്ത്രസൈറ്റ്) |
7-12 |
>91.5 |
<3.75 |
<2.5 |
~1 |
<35300 |
[തിരുത്തുക] പ്രധാന ഉത്പാദകര്‍
Production of Coal by Country and year (million tonnes)[2]
| രാജ്യം |
2003 |
2004 |
2005 |
2006 |
ഓഹരി |
China |
1722.0 |
1992.3 |
2204.7 |
2380.0 |
38.4 % |
USA |
972.3 |
1008.9 |
1026.5 |
1053.6 |
17.0 % |
India |
375.4 |
407.7 |
428.4 |
447.3 |
7.2 % |
Australia |
351.5 |
366.1 |
378.8 |
373.8 |
6.0 % |
Russia |
276.7 |
281.7 |
298.5 |
309.2 |
5.0 % |
South Africa |
237.9 |
243.4 |
244.4 |
256.9 |
4.1 % |
Germany |
204.9 |
207.8 |
202.8 |
197.2 |
3.2 % |
Indonesia |
114.3 |
132.4 |
146.9 |
195.0 |
3.1 % |
Poland |
163.8 |
162.4 |
159.5 |
156.1 |
|
| Total World |
5187.6 |
5585.3 |
5886.7 |
6195.1 |
100 % |
[തിരുത്തുക] പ്രധാന കയറ്റുമതിക്കാര്‍
Exports of Coal by Country and year (million short tonnes)[3][4]
| രാജ്യം |
2003 |
2004 |
2005 |
Share |
Australia |
238.1 |
247.6 |
257.6 |
.320 |
Indonesia |
107.8 |
131.4 |
147.6 |
.134 |
China |
103.4 |
95.5 |
79.0 |
.098 |
South Africa |
78.7 |
74.9 |
77.5 |
.096 |
Russia |
41.0 |
55.7 |
62.3 |
.077 |
USA |
43.0 |
48.0 |
49.9 |
.062 |
Canada |
27.7 |
28.8 |
31.0 |
.039 |
Poland |
16.4 |
16.3 |
16.4 |
.020 |
Vietnam |
N/A |
10.3 |
14.1 |
.018 |
| Total |
713.9 |
764.0 |
804.2 |
1 |
- ↑ Eberhard Lindner; Chemie für Ingenieure; Lindner Verlag Karlsruhe, S. 258
- ↑ ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ
<ref> ടാഗ്; BPReview എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
- ↑ World Steam Coal Flows
- ↑ World Coal Flows by Importing and Exporting Regions