കമ്പ്യൂട്ടര്‍ ശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടര്‍, കമ്പ്യൂട്ടറുകളുടെ രൂപകല്‍പന, നിര്‍മാണം, ഉപയോഗം, പ്രവര്‍ത്തനം, പ്രോഗ്രാമിങ്ങ്‌, കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്ന ഗണിത സൈദ്ധാന്തികം എന്നിവയെപ്പറ്റിയുള്ള പഠനമാണ്‌ കമ്പ്യൂട്ടര്‍ ശാസ്ത്രം. കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ വിശാരദനായ ആളാണ്‌, കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍. അലന്‍ മാത്തിസണ്‍ ടൂറിങ് ( 1912 ജൂണ്‍ 23 - 1954 ജൂണ്‍ 7) എന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ ആധുനിക കമ്പ്യുട്ടര്‍ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടര്‍ ശാസ്ത്രത്തിലെ നോബല്‍ സമ്മാനമായി അറിയപ്പെടുന്നു.

[തിരുത്തുക] അനുബന്ധ വിഷയങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം