എഡ്ഗര്‍ ഡൈക്സ്ട്രാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Edsger Wybe Dijkstra

ജനനം മേയ് 11 1930(1930-05-11)
Rotterdam, Netherlands
മരണം ഓഗസ്റ്റ് 6 2002 (പ്രായം 72)
Nuenen, Netherlands
മേഖല Computer science
പ്രധാന പ്രശസ്തി Dijkstra's algorithm
Goto Considered Harmful[1]
THE multiprogramming system
Semaphore
പ്രധാന പുരസ്കാരങ്ങള്‍ Turing Award
Association for Computing Machinery

എഡ്ഗര്‍ ഡൈക്സ്ട്രാ (ജനനം:1930 മെയ് 11, മരണം:2002 ഓഗസ്ത് 6) പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിന് നല്‍കിയ അടിസ്ഥാനപരമായ സംഭാവനകളുടെ പേരിലാണ് എഡ്ഗര്‍ ഡൈക്സ്ട്രാ സ്മരിക്കപ്പെടുന്നത്. 'ഷോര്‍ട്ടസ്റ്റ് പാത്ത് അല്‍ഗരിതം' എന്ന ഗ്രാഫ് ആല്‍ഗരിതം വികസിപ്പിച്ചു. ഈ ആല്‍ഗരിതം ഡൈക്സ്ട്രാസ് ആല്‍ഗരിതം എന്ന പേരില്‍ അറിയപ്പെടുന്നു.'THE' എന്നൊരു ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിസ്ട്രിബ്യൂട്ട്ഡ് സിസ്റ്റത്തിലെ 'സെല്‍ഫ് സ്റ്റെബ്ലൈസേഷന്‍' സംബന്ധിച്ച ആശയങ്ങള്‍ എന്നിവയും ഡൈക്സ്ട്രാ കമ്പ്യൂട്ടര്‍ ലോകത്തിന് നല്‍കി.ആദ്യത്തെ അല്‍ഗോള്‍ കമ്പയിലര്‍ സ്ഥാപിച്ച ടീമിലും അംഗമായിട്ടുണ്ട്. 1972ല്‍ ടൂറിങ് പുരസ്കാരം ലഭിച്ചു.

[തിരുത്തുക] ഇവയും കാണുക


ഉദ്ധരിച്ചതില്‍ പിഴവ്: <ref> tags exist, but no <references/> tag was found

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം