ഉപയോക്താവിന്റെ സംവാദം:Naveen Sankar/Archive 2010

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമാണം:Einstein001.jpg[തിരുത്തുക]

പ്രമാണം:Einstein001.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 09:40, 2 ഫെബ്രുവരി 2010 (UTC)[മറുപടി]

തൽ‌പുരുഷൻ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:തൽപുരുഷസമാസം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 02:58, 19 മേയ് 2010 (UTC)[മറുപടി]

തലവൂർ ഗ്രാമവാസി എന്ന നിലയിൽ തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം എന്ന ലേഖനം വിപുലീകരിക്കാൻ സഹായിക്കുമോ?? --അഖിൽ ഉണ്ണിത്താൻ 14:21, 14 ജൂൺ 2010 (UTC)[മറുപടി]

ട്ടു/ട്ടി[തിരുത്തുക]

തലക്കെട്ട് തിരിച്ചിട്ടിട്ടുണ്ട് നവീൻ. പോസ്റ്ററുകളൊന്നും കിട്ടാതിരുന്നപ്പോൾ പത്രവാർത്തകളെയും പിആർഡി സൈറ്റിനെയും മറ്റും ആശ്രയിക്കുകയായിരുന്നു. പക്ഷെ എനിക്കിപ്പോഴും ഭയങ്കര കൺഫ്യൂഷനാണ്. എങ്ങനെ എല്ലായിടത്തും (അവാർഡ് സൈറ്റിലടക്കം) ട്ടി വന്നു? -- റസിമാൻ ടി വി 07:32, 20 ജൂൺ 2010 (UTC)[മറുപടി]

മലയാളം[തിരുത്തുക]

® (വട്ടത്തിനുള്ളിലെ R) എന്ന ചിഹ്നം തന്നെയല്ലെ നവീനും കാണുന്നത്. അത് യൂണികോഡിൽ U+00AE എന്ന പോയിന്റ് നൽകി എൻ‌കോഡ് ചെയ്യപ്പെട്ടിരിക്കുന്ന ചിഹ്നമാണ്‌ (en:Registered_trademark_symbol#Computer_usage കാണുക), അത് മലയാളം യുണീകോഡ് ലിപിയുടെ ഭാഗമല്ല. മുൻപ് ചില മലയാളം ഫോണ്ട് സ്രഷ്ടാക്കൾ യൂണികോഡിലെ മലയാളത്തിനായനുവദിച്ചിട്ടുള്ളതും കാലിയായി കിടന്നിട്ടുള്ളതുമായ സ്ഥലങ്ങളിൽ (കൂടാതെ ആണവചില്ലിനെ എതിർക്കുന്നവർ അതിന്റെ സ്ഥാനങ്ങളിലും) ® (വട്ടത്തിനുള്ളിലെ R) എന്ന ചിഹ്നം ചേർക്കുണ്ടായി. അത് യൂണികോഡ് വ്യവസ്ഥയ്ക്ക് തന്നെ എതിരായ ഒരു കാര്യമായിരുന്നു. കാര്യം മനസ്സിലാക്കി പിന്നീട് അവർ അത് നീക്കിയെങ്കിലും ഇതുവരെ പുതുക്കപ്പെടാത്തതിനാൽ മുൻപ് ഇൻസ്റ്റാൾ ചെയ്യപ്പെട്ട പല ലിനക്സ് സിസ്റ്റങ്ങളിലും ആണവചില്ലൊക്കെ ® (വട്ടത്തിനുള്ളിലെ R) ആയാണ്‌ കാണുക. ആ രീതിയനുസരിച്ച് സൃഷ്ടിച്ചതാവാം പട്ടിക. ഞാൻ നീക്കിയ ഭാഗങ്ങളിൽ നിലവിൽ ചിഹ്നങ്ങൾ ഇല്ല അതിനാലാണ്‌ നീക്കിയത്. നിലവിലെ മലയാളം യൂണികോഡ് ചാർട്ട് (പതിപ്പ് 5.2) ഇവിടെ കാണാം. (യൂണികോഡ് 6.0 ൽ മൂന്ന് ചിഹ്നങ്ങൾ കൂടി മലയാളത്തിൽ ചേർത്തിട്ടുണ്ട്). --ജുനൈദ് | Junaid (സം‌വാദം) 07:52, 23 ജൂൺ 2010 (UTC)[മറുപടി]

കുഴപ്പം എന്റെ ഫോണ്ടിന്റേയാണ്‌. എനിക്കതെല്ലാം വട്ടത്തിലാറായാണ്‌ കാണുന്നത് :( ഞാൻ പുത്തൻ ഫോണ്ടുകൾ തന്നെയാണ്‌ ഉപയോഗിക്കുന്നത് എന്ന് കരുതിയിരിക്കുകയായിരുന്നു. ഫോണ്ട് മാറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടും ഫലംകണ്ടില്ല. എന്തായാൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി സഹായിക്കുക. --ജുനൈദ് | Junaid (സം‌വാദം) 08:48, 23 ജൂൺ 2010 (UTC)[മറുപടി]

കണ്ടന്റ് നീക്കൽ[തിരുത്തുക]

ഒരു ലേഖനം മറ്റൊരു പേരിലേക്ക് മാറ്റാൻ വേണ്ടി കോപ്പി-പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. തലക്കെട്ട് മാറ്റുകയാണ് ശരിയായ വഴി. ഇതിന് സാധിക്കുന്നില്ലെങ്കിൽ ഏതെങ്കിലും കാര്യനിർവാഹകന്റെ താളിൽ ഒരു കുറിപ്പിട്ടാൽ മതി, അവർ തലക്കെട്ട് മാറ്റിക്കൊള്ളൂം -- റസിമാൻ ടി വി 09:08, 25 ജൂൺ 2010 (UTC)[മറുപടി]

ബീറ്റയിൽ മുകളിലെ സർച്ച് ബോക്സിന് ഇടതുഭാഗത്തായി കാണുന്ന ആരോയിൽ ഞെക്കിയാൽ വരുന്ന ഡ്രോപ് ഡൗണിലുണ്ടാകും -- റസിമാൻ ടി വി 09:47, 25 ജൂൺ 2010 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:ചോദ്യചിഹ്നം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan| അനൂപൻ 07:04, 28 ജൂൺ 2010 (UTC)[മറുപടി]

തീർച്ചയായും ശ്രമിക്കാം ചേട്ടാ. ഞാൻ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാ. തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം എന്ന ലേഖനം ഒന്നു മെച്ചപ്പെടുത്താൻ സഹായിക്കുമോ??? --അഖിൽ ഉണ്ണിത്താൻ 16:10, 28 ജൂൺ 2010 (UTC)[മറുപടി]

മറ്റൊരു സഹായം കൂടി[തിരുത്തുക]

ചേട്ടാ, മലയാളം വ്യാകരണം, വൃത്തം, അലങ്കാരം എന്നിവയുൾക്കൊള്ളിച്ച് ഒരു കവാടം നിർമ്മിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു.. --അഖിൽ ഉണ്ണിത്താൻ 16:42, 28 ജൂൺ 2010 (UTC)[മറുപടി]

മൂലഗ്രന്ഥത്തിന്റെ പേരു് अष्टाध्यायी എന്നായത് കൊണ്ടു്.--ഷിജു അലക്സ് 03:48, 7 ജൂലൈ 2010 (UTC)[മറുപടി]
ശരിയാണു്. എന്റെ പിഴ. തിരിച്ചാക്കിയിട്ടുണ്ടു്--ഷിജു അലക്സ് 03:59, 7 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Planck.jpg[തിരുത്തുക]

പ്രമാണം:Planck.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:38, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:Maxwell.jpg[തിരുത്തുക]

പ്രമാണം:Maxwell.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:39, 9 ജൂലൈ 2010 (UTC)[മറുപടി]

വിക്കി ചൊല്ലുകൾ[തിരുത്തുക]

കോട്സിൽ വിക്കി ചില്ലുകൾ എന്നു തന്നെയാണ്‌ കാണിക്കുന്നത്. ഒരു ബഗ്ഗ് നമ്മൾ ഫയൽ ചെയ്തിരുന്നു. അത് പൂർണ്ണമായും ഫിക്സ് ചെയ്തിട്ടില്ല. മറ്റു വിക്കി സം‌രഭങ്ങളേ പറ്റി അതാതു വിക്കികളുടെ പഞ്ചായത്തിൽ ചർച്ചചെയ്യാൻ താത്പര്യപ്പെടുന്നു.കിരൺ ഗോപി 13:06, 17 ജൂലൈ 2010 (UTC)[മറുപടി]

അവിടെയും പഞ്ചായത്ത് ഉണ്ട്. Project name space കുറച്ച് കുഴപ്പങ്ങൾ ഉണ്ടായിരുന്നു. അതായിരിക്കം കാണാൻ കഴിയാഞ്ഞത്. അതു ശരിയാക്കിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങൾ ബഗ്ഗ് ഫിക്സ് കഴിയുമ്പോൾ ശരിയാകും. ഇപ്പോൾ ഒന്നു നോക്കൂ. കിരൺ ഗോപി 13:22, 17 ജൂലൈ 2010 (UTC)[മറുപടി]

അനുസ്വാരം[തിരുത്തുക]

സംവാദം:അനുസ്വാരം കാണുക. --Vssun (സുനിൽ) 06:44, 23 ജൂലൈ 2010 (UTC)[മറുപടി]

സംവാദം:ഷ[തിരുത്തുക]

സംവാദം:ഷ കാണുക.--Vssun (സുനിൽ) 11:19, 28 ജൂലൈ 2010 (UTC)[മറുപടി]

, എന്നിവയും കാണുക. --Vssun (സുനിൽ) 11:44, 28 ജൂലൈ 2010 (UTC)[മറുപടി]

വെള്ളരി[തിരുത്തുക]

ഇതിൽ നിരുക്തം എന്നൊരു ഭാഗം കാണാനില്ലല്ലോ ? :)--തച്ചന്റെ മകൻ 11:16, 30 ജൂലൈ 2010 (UTC)[മറുപടി]

നിരുക്തം[തിരുത്തുക]

സംവാദം:എഞ്ചുവടി കാണുക --Vssun (സുനിൽ) 16:06, 5 ഓഗസ്റ്റ് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Naveen Sankar. താങ്കൾക്ക് സംവാദം:കൂളംബ് നിയമം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Ramayanam Malayalam.jpg[തിരുത്തുക]

പ്രമാണം:Ramayanam Malayalam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 09:56, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]


ലേഖനം:നമ്പൂതിരി[തിരുത്തുക]

തെറ്റിദ്ധരിക്കരുത്, അവലംബമില്ലാതവ ആവാം... എന്നാൽ അബദ്ധങ്ങൾ ഒഴിവാക്കുമല്ലോ --വിഷ്ണു 15:38, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

എങ്കിൽ നാള്വഴി ഞാൻ തെറ്റി വായിച്ചതാകാം.... അങ്ങനെയെങ്കിൽ വളരെ സങ്കടത്തോട് കൂടി ക്ഷമാപണം ചെയ്യുന്നു... ഞാൻ ഉദ്ദേശിച്ച്തെന്തെന്നാൽ അതിലെ ആ തലക്കെട്ടിനകത്തുള്ളത് മുഴുവനും ശുദ്ധമണ്ടത്തരങ്ങൾ ആയിരുന്നു.... നാള്വഴി വായിച്ചപ്പോൽ തെറ്റിയിരിക്കാം... ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.--വിഷ്ണു 15:15, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:Kottarakkara Ganapathi Kshethram.jpg[തിരുത്തുക]

പ്രമാണം:Kottarakkara Ganapathi Kshethram.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 06:33, 13 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഹിന്ദുമതം കവാടം[തിരുത്തുക]

ഹിന്ദുമതം കവാടം


പരിപാലീക്കാൻ കൂടാമോ??? --അഖിൽ ഉണ്ണിത്താൻ 13:40, 12 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:ആകാശമുല്ല.JPG[തിരുത്തുക]

പ്രമാണം:ആകാശമുല്ല.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:09, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:അമ്മ-ഭിത്തിപത്രം.jpg[തിരുത്തുക]

പ്രമാണം:അമ്മ-ഭിത്തിപത്രം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:10, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:അമ്മ-പുഡോവ്കിൻ.jpg[തിരുത്തുക]

പ്രമാണം:അമ്മ-പുഡോവ്കിൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 05:13, 5 നവംബർ 2010 (UTC)[മറുപടി]

രാമായണം (പൈകോ ചിത്രകഥ)[തിരുത്തുക]

രാമായണം (പൈകോ ചിത്രകഥ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:25, 6 നവംബർ 2010 (UTC)[മറുപടി]