സംവാദം:ചോദ്യചിഹ്നം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണീ കാകു? ഒന്നു വിശദമാക്കാമോ ? --Anoopan| അനൂപൻ 05:29, 28 ജൂൺ 2010 (UTC)[മറുപടി]

കാകു എന്നതു് ഞാനും ആദ്യമായിട്ട് കേൾക്കുകയാ.--ഷിജു അലക്സ് 05:43, 28 ജൂൺ 2010 (UTC)[മറുപടി]

കാകു എന്താണെന്ന് ചിഹ്നനം വിവരിക്കുന്ന മലയാളഗ്രന്ഥങ്ങളിലെല്ലാം ഉണ്ട്. വായിക്കാത്തവർക്ക് വിചിത്രമായി തോന്നാനിടയുണ്ട് ഈ പദം. ഇതിന്റെ എറ്റിമോളജി അറിയുന്നില്ല. ‘ആര്’ എന്നർഥമുള്ള കാ(സ്ത്രീ.) എന്ന ചോദ്യവാചിയും കുത, കുത്ര (എങ്ങനെ, എവിടെ, എങ്ങോട്ട് ...) തുടങ്ങിയ ചോദ്യവാചികളിലെ ‘കു’-ഉം ചേർന്ന് ഉണ്ടായതാണെന്ന് ഞാൻ അനുമാനിക്കുന്നു. ശരിയാവണമെന്നില്ല.--തച്ചന്റെ മകന്‍ 19:08, 27 ജൂലൈ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചോദ്യചിഹ്നം&oldid=760150" എന്ന താളിൽനിന്ന് ശേഖരിച്ചത്