സണ്ണിവെയ്‍ൽ (കാലിഫോർണിയ)
ദൃശ്യരൂപം
സണ്ണിവെയ്ൽ, കാലിഫോർണിയ | |||
---|---|---|---|
City of Sunnyvale | |||
South Murphy Avenue | |||
| |||
Location in Santa Clara County and the state of California | |||
Coordinates: 37°22′16″N 122°2′15″W / 37.37111°N 122.03750°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Santa Clara | ||
Incorporated | December 24, 1912[1] | ||
• Mayor | Glenn Hendricks[2] | ||
• Vice mayor | Gustav Larsson[2] | ||
• City Manager | Deanna J. Santana[3] | ||
• ആകെ | 22.69 ച മൈ (58.75 ച.കി.മീ.) | ||
• ഭൂമി | 21.98 ച മൈ (56.94 ച.കി.മീ.) | ||
• ജലം | 0.70 ച മൈ (1.82 ച.കി.മീ.) 3.09% | ||
ഉയരം | 125 അടി (38 മീ) | ||
• ആകെ | 1,40,081 | ||
• കണക്ക് (2016)[7] | 1,52,771 | ||
• റാങ്ക് | 2nd in Santa Clara County 39th in California | ||
• ജനസാന്ദ്രത | 6,949.51/ച മൈ (2,683.18/ച.കി.മീ.) | ||
സമയമേഖല | UTC-8 (PST) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 94085–94090 | ||
Area codes | 408/669 and 650 | ||
FIPS code | 06-77000 | ||
GNIS feature IDs | 1656344, 2412009 | ||
വെബ്സൈറ്റ് | sunnyvale |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൗണ്ടിയിലുള്ള ഒരു നഗരമാണ് സണ്ണിവെയ്ൽ. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 140,095 ആയിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഴാമത്തെ നഗരവും സിലിക്കൺ വാലിയിൽ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളിൽ ഒന്നുമാണ് സണ്ണിവെയ്ൽ. വടക്ക് സാൻ ജോസ് നഗരത്തിൻറെ ഏതാനും ഭാഗങ്ങൾ, വടക്കുപടിഞ്ഞാറ് ഭാഗത്ത് മോഫറ്റ് ഫെഡറൽ എയർഫീൽഡ്, പടിഞ്ഞാറ് മൗണ്ടൻ വ്യൂ, തെക്കുപടിഞ്ഞാറ് ലോസ് ആൽട്ടോസ്, തെക്ക് കുപ്പെർറ്റിനോ, കിഴക്ക് സാന്ത ക്ലാര എന്നിവയാണ് ഈ നഗരത്തിൻറെ അതിർത്തികൾ. ചരിത്രപരമായ പാതയായ എൽ കാമിനോ റീയൽ, ഹൈവേ 101 എന്നിവയ്ക്ക് അരികിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
- ↑ 2.0 2.1 2.2 "City of Sunnyvale: City Council". sunnyvale.ca.gov. Archived from the original on 2014-07-02. Retrieved January 6, 2016.
- ↑ "Office of the City Manager". City of Sunnyvale. Archived from the original on 2014-07-07. Retrieved 2014-09-01.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Sunnyvale". Geographic Names Information System. United States Geological Survey. Retrieved December 16, 2014.
- ↑ "Sunnyvale (city) QuickFacts". United States Census Bureau. Retrieved August 30, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.