"ആദാമിന്റെ മകൻ അബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 21: വരി 21:
}}
}}
2010 - ലെ [[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|ദേശീയ ചലച്ചിത്ര പുരസ്കാരം]] നേടിയ മലയാളചലച്ചിത്രമാണ് '''ആദാമിന്റെ മകൻ അബു'''<ref>[http://rtn.asia/415_kerala-actor-salim-kumar-wins-national-award-best-actor-sourcesRTN,Kerala actor Salim Kumar wins National award for best actor: sources, Submitted by Trisha Thomas on Thu, 05/19/2011 - 15:26]</ref>. [[സലീം അഹമ്മദ്]] ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് ഇത്. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് [[സലീം കുമാർ|സലീം കുമാറിന്]] 2010 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, ഛായാഗ്രഹണത്തിന് [[മധു അമ്പാട്ട്|മധു അമ്പാട്ടിനും]], പശ്ചാത്തല സംഗീതത്തിന് [[ഐസക്ക് തോമസ് കൊട്ടുകപ്പള്ളി|ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും]] പുരസ്‌കാരങ്ങൾ ലഭിച്ചു.

==കഥാസംഗ്രഹം==
അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാദീനതക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുള്ള മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

==അവലംബം==
==അവലംബം==

15:41, 19 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആദാമിന്റെ മകൻ അബു
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസലീം അഹമ്മദ്
നിർമ്മാണംസലീം അഹമ്മദ്
അഭിനേതാക്കൾസലീം കുമാർ
സറീനാ വഹാബ്
സുരാജ് വെഞ്ഞാറമൂട്,
ഭാഷമലയാളം

2010 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു[1]. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് ഇത്. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനും, പശ്ചാത്തല സംഗീതത്തിന് ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും പുരസ്‌കാരങ്ങൾ ലഭിച്ചു.

കഥാസംഗ്രഹം

അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാദീനതക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുള്ള മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അവലംബം

"https://ml.wikipedia.org/w/index.php?title=ആദാമിന്റെ_മകൻ_അബു&oldid=968322" എന്ന താളിൽനിന്ന് ശേഖരിച്ചത്