"പുനലൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) :(
(വ്യത്യാസം ഇല്ല)

17:50, 20 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് പുനലൂർ നിയമസഭാമണ്ഡലം. പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണിത്.

"https://ml.wikipedia.org/w/index.php?title=പുനലൂർ_നിയമസഭാമണ്ഡലം&oldid=935134" എന്ന താളിൽനിന്ന് ശേഖരിച്ചത്