"മങ്കട രവിവർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: മങ്കട രവിവർമ്മ >>> മങ്കട രവിവർമ
(ചെ.)No edit summary
വരി 1: വരി 1:
മലയാള ചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു '''മങ്കട രവിവർമ്മ''' എന്ന '''എം.സി. രവിവർമ്മ രാജ''' (1926 ജൂൺ 4 - 2010 നവംബർ 22)
മലയാള ചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു '''മങ്കട രവിവർമ്മ''' എന്ന '''എം.സി. രവിവർമ്മ രാജ''' (1926 ജൂൺ 4 - 2010 നവംബർ 22)

1926 ജൂൺ 4-ന് മലപ്പുറം ജില്ലയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടത്തിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ.
1926 ജൂൺ 4-ന് മലപ്പുറം ജില്ലയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ.

[[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. [[അവൾ]] എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.

04:15, 23 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ (1926 ജൂൺ 4 - 2010 നവംബർ 22)

1926 ജൂൺ 4-ന് മലപ്പുറം ജില്ലയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. അവൾ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.

1970-ൽ ഓളവും തീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടി. തുടർന്ന് 1972, 1974, 1981, 1983, 1984, 2002 എന്നീ വർഷങ്ങളിലും ഇതേ പുരസ്കാരം നേടി. രവിവർമ്മ എഴുതിയ ചിത്രം ചലച്ചിത്രത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള 1986-ലെ സംസ്ഥാനപുരസ്കാരം ലഭിച്ചു. സ്വയംവരത്തിന്റെ ഛായാഗ്രഹണത്തിന് 1973-ലെ ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. നോക്കുകുത്തി എന്ന ചലച്ചിത്രം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്രപുരസ്കാരജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. മലയാലചലച്ചിത്രരംഗത്തിന് അദ്ദേഹം ൽകിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസർക്കാർ മങ്കട രവിവർമ്മയെ 2006-ലെ ജെ.സി. ദാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.

2010 നവംബർ 22-ന് അന്തരിച്ചു. ഏറെക്കാലമായി ആൽറ്റ്സ്ഹൈമേഴ്സ് രോഗബാധിതനായിരുന്നു അദ്ദേഹം

അവലംബം

"https://ml.wikipedia.org/w/index.php?title=മങ്കട_രവിവർമ&oldid=854363" എന്ന താളിൽനിന്ന് ശേഖരിച്ചത്