"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: pnb:پولیتھیازم; cosmetic changes |
|||
വരി 8: | വരി 8: | ||
{{കുറിപ്പ്|൨|}}ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു. |
{{കുറിപ്പ്|൨|}}ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു. |
||
==അവലംബം== |
== അവലംബം == |
||
<references/> |
<references/> |
||
{{reli-stub}} |
{{reli-stub}} |
||
വരി 57: | വരി 57: | ||
[[no:Polyteisme]] |
[[no:Polyteisme]] |
||
[[pl:Politeizm]] |
[[pl:Politeizm]] |
||
[[pnb:پولیتھیازم]] |
|||
[[pt:Politeísmo]] |
[[pt:Politeísmo]] |
||
[[ro:Politeism]] |
[[ro:Politeism]] |
23:20, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം[൧], ബുദ്ധമതം[൨], ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമൻ ബഹുദൈവവിശ്വാസം, ജെർമാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിലുൾപ്പെടുന്നു. ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
കുറിപ്പുകൾ
൧ ^ അന്തിമവിശകലനത്തിൽ ഹിന്ദുധർമ്മം ഏകദൈവവിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.[1]
൨ ^ ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.
അവലംബം
- ↑ Selection from the Complete works of Swami Vivekananda(പുറം 203)