"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഹിന്ദുമതം ഏകദൈവം തെളിവ് വേണം
No edit summary
വരി 1: വരി 1:
{{prettyurl|Polytheism}}
{{prettyurl|Polytheism}}
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]]*, [[ബുദ്ധമതം]]**, [[ഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം]], [[റോമൻ ബഹുദൈവവിശ്വാസം]], [[ജെർമാനിക് ബഹുദൈവവിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങൾ]], [[നിയോപേഗൺ വിശ്വാസം]], [[ആംഗ്ലോ-സാക്സൺ പേഗണിസം]] തുടങ്ങിയവ അതിലുൾപ്പെടുന്നു. [[ഏകദൈവവിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]]{{സൂചിക|൧}}, [[ബുദ്ധമതം]]{{സൂചിക|൨}}, [[ഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം]], [[റോമൻ ബഹുദൈവവിശ്വാസം]], [[ജെർമാനിക് ബഹുദൈവവിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങൾ]], [[നിയോപേഗൺ വിശ്വാസം]], [[ആംഗ്ലോ-സാക്സൺ പേഗണിസം]] തുടങ്ങിയവ അതിലുൾപ്പെടുന്നു. [[ഏകദൈവവിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.


ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
== കുറിപ്പുകൾ ==

* ഹിന്ദുമതം വാസ്തവത്തിൽ ഏകദൈവവിശ്വാസം പുലർത്തുന്ന മതമാണ്. ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ ഇത് പറയുന്നുണ്ട്.{{തെളിവ്}}
*{{കുറിപ്പ്!൧|ഹിന്ദുമതം വാസ്തവത്തിൽ ഏകദൈവവിശ്വാസം പുലർത്തുന്ന മതമാണ്. ഹിന്ദു പുണ്യഗ്രന്ഥങ്ങളിൽ ഇത് പറയുന്നുണ്ട്.{{തെളിവ്}}}}
* ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.
*{{കുറിപ്പ്|൨|ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.}}
{{reli-stub}}
{{reli-stub}}



15:34, 10 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം[൧], ബുദ്ധമതം[൨], ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമൻ ബഹുദൈവവിശ്വാസം, ജെർമാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിലുൾപ്പെടുന്നു. ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവവിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.

കുറിപ്പുകൾ

  • ഫലകം:കുറിപ്പ്!൧
  • ^ ബുദ്ധമതം വാസ്തവത്തിൽ നിരീശ്വരവാദം പുലർത്തുന്ന മതമാണ്. പിന്നീടാണ് പല പുതിയ ആരാധനമൂർത്തികളെയും കൊണ്ടുവന്നത്.
"https://ml.wikipedia.org/w/index.php?title=ബഹുദൈവവിശ്വാസം&oldid=770892" എന്ന താളിൽനിന്ന് ശേഖരിച്ചത്