"ആപ്പിൾ ഇൻകോർപ്പറേറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ് >>> ആപ്പിൾ ഇൻകോർപ്പറേറ്റഡ്: പുതിയ ചില്ലുകള�
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Apple Inc.}}
{{prettyurl|Apple Inc.}}
{{ToDisambig|വാക്ക്= ആപ്പിള്‍}}
{{ToDisambig|വാക്ക്= ആപ്പിൾ}}
{{Infobox Company
{{Infobox Company
| company_name = ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍
| company_name = ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍

08:51, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആപ്പിൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആപ്പിൾ (വിവക്ഷകൾ) എന്ന താൾ കാണുക. ആപ്പിൾ (വിവക്ഷകൾ)
ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍
Public (NASDAQAAPL,
എൽ.എസ്.ഇ0HDZ, FWB: APC)
വ്യവസായംComputer hardware
Computer software
Consumer electronics
സ്ഥാപിതംകാലിഫോര്‍ണിയ, യു.എസ്.എ.
(April 1, 1976, as Apple Computer, Inc.)
ആസ്ഥാനം
പ്രധാന വ്യക്തി
Steve Jobs, CEO, Chairman
& Co-founder
Steve Wozniak, Co-founder
Timothy D. Cook, COO
Peter Oppenheimer, CFO
Philip W. Schiller, SVP Marketing
Jonathan Ive, SVP Industrial Design
Mark Papermaster,
SVP Devices Hardware Engineering
Ron Johnson, SVP Retail
Sina Tamaddon, SVP Applications
Bertrand Serlet, SVP&nbsp
Software Engineering
Scott Forstall, SVP iPhone software
Bob Mansfield, SVP Mac Hardware
ഉത്പന്നങ്ങൾMac
iPod
iPhone
Apple TV
Mac OS X
Mac OS X Server
iLife
iWork
Cinema Display
AirPort
വരുമാനംUS$32.48 billion (TTM FY 2008)[1]
US$6.28 billion (TTM FY 2008)
(19.32% operating margin)[1]
US$4.83 billion (TTM FY 2008)
(14.88% profit margin)[1]
ജീവനക്കാരുടെ എണ്ണം
Approximately 28,000 (July 3, 2008)[2]
വെബ്സൈറ്റ്Apple.com

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വയര്‍ നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ആപ്പിള്‍ കമ്പ്യൂട്ടര്‍ ഇന്‍കോര്‍പ്പറേഷന്‍ എന്നു മുന്നേ അറിയപ്പെട്ടിരുന്ന ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍'‍. മാക്കിന്‍റോഷ് ശ്രേണിയില്‍ പെട്ട കമ്പ്യൂട്ടറുകള്‍, ഐപോഡ്, ഐഫോണ്‍, സോഫ്റ്റ്വെയറുകള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

ചരിത്രം

ഉല്പന്നങ്ങള്‍

മാക്

ഐപോഡ്

പ്രധാന ലേഖനം: ഐപോഡ്

ഐഫോണ്‍

പ്രധാന ലേഖനം: ഐഫോണ്‍

ആപ്പിള്‍ നിര്‍മ്മിച്ചു പുറത്തിറക്കുന്ന ഇന്റര്‍നെറ്റ്,മള്‍ട്ടിമീഡിയ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു മൊബൈല്‍ ഫോണ്‍ ആണ് ആപ്പിള്‍ ഐഫോണ്‍(Apple iPhone) ജൂണ്‍ 29, 2007 ന് പുറത്തിറങ്ങി.

ആപ്പിള്‍ ടിവി

പ്രധാന ലേഖനം: ആപ്പിള്‍ ടിവി

ആപ്പിള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന ഡിജിറ്റല്‍ മീഡിയ റിസീവറാണ് ആപ്പിള്‍ ടിവി. ഇതൊരു നെറ്റ്വര്‍ക്ക് ഉപകരണമാണ്. മാക് ഒഎസിലോ വിന്‍ഡോസിലോ പ്രവര്‍ത്തിക്കുന്ന കമ്പ്യുട്ടറുകളില്‍ നിന്ന് ഡിജിറ്റല്‍ കണ്ടെന്‍റ് ഏതെങ്കിലും ഹൈ ഡെഫനിഷന്‍ ടെലിവിഷനിലില്‍ പ്ലേ ചെയ്യുകയാണ് ഇത് ചെയ്യുന്നത്.

സോഫ്റ്റ്വെയറുകള്‍

അവലംബം

  1. 1.0 1.1 1.2 "Apple Reports Fourth Quarter Results" (Press release). Apple Inc. October 21, 2008. Retrieved 2008-10-25.
  2. "A" (PDF). July 3, 2008. p. 1. Retrieved 2008-08-10.
  3. "Company Profile for Apple Inc (AAPL)". Retrieved 2008-10-21.

പുറം കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ആപ്പിൾ_ഇൻകോർപ്പറേറ്റഡ്&oldid=611164" എന്ന താളിൽനിന്ന് ശേഖരിച്ചത്