"ഐസോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Mizoram-geo-stub
(ചെ.) തലക്കെട്ടു മാറ്റം: ഐസോള്‍ >>> ഐസോൾ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

00:57, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍ മിസോറമിന്റെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഐസോള്‍. സമുദ്രനിരപ്പില്‍നിന്നും 900 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന [1] ഈ നഗരത്തിലേക്ക് ഷില്ലോങ്ങ്, ഗോഹാട്ടി, സില്‍ച്ചര്‍ എന്നീ നഗരങ്ങളിലിനിന്നും റോഡ് മാര്‍ഗ്ഗം എത്തിച്ചേരാം. കൂടാതെ ഐസോളിലേക്ക് കൊല്‍ക്കത്ത, ഗോഹാട്ടിഎന്നിവിടങ്ങളില്‍നിന്നും വിമാനസര്‍വ്വീസുമുണ്ട് [2]

അവലംബം

  1. http://www.answers.com/topic/aizawl
  2. http://aizawl.nic.in/getaizawl.htm

വര്‍ഗ്ഗം:ഐസോള്‍ വര്‍ഗ്ഗം:മിസോറമിലെ നഗരങ്ങള്‍ വര്‍ഗ്ഗം:വടക്കുകിഴക്കന്‍ ഇന്ത്യയിലെ നഗരങ്ങള്‍ വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഐസോൾ&oldid=570895" എന്ന താളിൽനിന്ന് ശേഖരിച്ചത്