"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |

വരി 11: | വരി 11: | ||
| starring = [[ആസിഫ് അലി]]
[[ബിജു മേനോൻ]]
[[ബൈജു സന്തോഷ്]]
[[നിഖില വിമൽ]]
[[ശ്രീനിവാസൻ]] |
| starring = [[ആസിഫ് അലി]]
[[ബിജു മേനോൻ]]
[[ബൈജു സന്തോഷ്]]
[[നിഖില വിമൽ]]
[[ശ്രീനിവാസൻ]] |

| narrator = |
| narrator = |

| lyrics = |
| lyrics = |

| music = ''':ഗാനങ്ങൾ'''
എമിൽ മുഹമ്മദ്
'''പശ്ചാത്തല സംഗീതം:'''
[[ജാക്സ് ബിജോയ്]] |
| music = ''':ഗാനങ്ങൾ'''
എമിൽ മുഹമ്മദ്
'''പശ്ചാത്തല സംഗീതം:'''
[[ജാക്സ് ബിജോയ്]] |

| background music |
| background music = |

| cinematography = വിനോദ് ഇല്ലംമ്പള്ളി |
| cinematography = [[വിനോദ് ഇല്ലംമ്പള്ളി]] |

| editing = [[ |
| editing = [[ജോൺകുട്ടി]] |

| studio = യൂണിവേഴ്സൽ സിനിമാസ് |
| studio = യൂണിവേഴ്സൽ സിനിമാസ് |

| distributor = യൂണിവേഴ്സൽ തിയേറ്റേഴ്സ് |
| distributor = യൂണിവേഴ്സൽ തിയേറ്റേഴ്സ് |
16:28, 1 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മേരാം നാം ഷാജി | |

പ്രമാണം:Mera Naam Shaji movie poster.jpg | |
സംവിധാനം | നാദിർഷ |
നിർമ്മാണം | ബി.രാകേഷ് |
കഥ | ദിലീപ് ഷാനി ഖാദർ |
തിരക്കഥ | ദിലീപ് പൊന്നൻ |
അഭിനേതാക്കൾ | ആസിഫ് അലി ബിജു മേനോൻ ബൈജു സന്തോഷ് നിഖില വിമൽ ശ്രീനിവാസൻ |
സംഗീതം | :ഗാനങ്ങൾ എമിൽ മുഹമ്മദ് പശ്ചാത്തല സംഗീതം: ജാക്സ് ബിജോയ് |
ഛായാഗ്രഹണം | വിനോദ് ഇല്ലംമ്പള്ളി |
ചിത്രസംയോജനം | ജോൺകുട്ടി |
സ്റ്റുഡിയോ | യൂണിവേഴ്സൽ സിനിമാസ് |
വിതരണം | യൂണിവേഴ്സൽ തിയേറ്റേഴ്സ് |
റിലീസിങ് തീയതി | 5 ഏപ്രിൽ 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാനാം ഷാജി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നി സ്ഥലത്തിൽ മൂന്നു ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽനിഖില വിമൽ ആണ് നായിക. ശ്രീനിവാസൻ,മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി.സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും ചെയ്തിരിക്കുന്നു.2019 ഏപ്രിൽ 5ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തി.
അഭിനേതാക്കൾ
- ആസിഫ് അലി...ഷാജി ജോർജ്
- ബിജു മേനോൻ...ഷാജി ഉസ്മാൻ
- ബൈജു സന്തോഷ്...ഷാജി സുകുമാരൻ
- നിഖില വിമൽ...നീനു തോമസ്
- മൈഥിലി..ലൈല ഷാജി/ ഷാജി ഉസ്മാന്റെ ഭാര്യ
- ശ്രീനിവാസൻ... അഡ്വക്കേറ്റ് ലോറൻസ്
- ഹരീഷ് കണാരൻ
- കെ.ബി ഗണേഷ് കുമാർ... ഡൊമിനിക് ജോർജ്
- ആശ അരവിന്ദ്...ഡൊമിനിക്കിൻറ്റെ ഭാര്യ
- ധർമ്മജൻ ബോൾഗാട്ടി...കുന്തീശൻ
- സുരേഷ് കുമാർ...തോമസ്/നീനുവിന്റെ അച്ഛൻ
- സാവിത്രി ശ്രീധരൻ
- രഞ്ജിനി ഹരിദാസ്...ഡയാന
- സൗബിൻ ഷാഹിർ
സംഗീതം
എമിൽ മുഹമ്മദാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.
Track listing | ||||||||||

# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "മനസ്സുക്കുള്ളെ" | ശ്രേയാ ഘോഷാൽ, രജ്ഞിത്ത് | 04:22 | |||||||
2. | "മേരാം നാം ഷാജി" | ജാസ്സി ഗിഫ്റ്റ്, നാദിർഷാ | ||||||||
3. | "മർഹബാ" | ജാവേദ് അലി | 04:10 |