നാദിർഷാ (ചലച്ചിത്രനടൻ)
ദൃശ്യരൂപം
(നാദിർഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാദിർഷാ | |
---|---|
ജനനം | 27 August 1969 |
ദേശീയത | Indian |
തൊഴിൽ | Film actor, director, comedian, mimicry artist, composer, lyricist, television host |
അറിയപ്പെടുന്ന കൃതി | Amar Akbar Anthony (2015 film), Kattappanayile Hrithik Roshan |
ജീവിതപങ്കാളി(കൾ) | Sylamol (Shahina) |
കുട്ടികൾ | Aysha Nadhirsha, Khadeeja Nadhirsha |
മാതാപിതാക്ക(ൾ) | M.A Sulaiman, P.S Suhara |
വെബ്സൈറ്റ് | https://nadhirshah.com |
മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, ടെലിവിഷൻ അവതാരകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് നാദിർഷ (1969 ആഗസ്റ്റ് 27). അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
കുടുംബം
[തിരുത്തുക]ഷൈലാമോൾ ആണ് ഭാര്യ. ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അവരുടെ പേരുകൾ ആയിഷയും ഖദീജയുമാണ്
സംവിധാനം ചെയ്ത സിനിമകൾ
[തിരുത്തുക]- അമർ അക്ബർ അന്തോണി (2015)
- കട്ടപ്പനയിലെ ഋതിക്റോഷൻ
- മേരാനാം ഷാജി (2019)
- കേശു ഈ വീടിന്റെ നാഥൻ (2021)