"കെ.ടി.എസ്. പടന്നയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1: വരി 1:
{{prettyurl|K._T._S._Padannayil}}മരണം 22 ജൂലൈ 2021{{Infobox person
{{prettyurl|K._T._S._Padannayil}}{{Infobox person
| name = കെ.ടി.എസ്. പടന്നയിൽ
| name = കെ.ടി.എസ്. പടന്നയിൽ
| image=
| image=
വരി 14: വരി 14:
| spouse = രമണി
| spouse = രമണി
}}
}}

== Key 1 ==
== Key 1 ==
<ref name="ദി ഹിന്ദു">[http://www.thehindu.com/todays-paper/tp-features/tp-metroplus/fifty-years-of-acting-behind-him/article1412119.ece thehindu.com എന്ന സൈറ്റിൽ നിന്നും.] 25-06-2015-ൽ ശേഖരിച്ചത്</ref>.
<ref name="ദി ഹിന്ദു">[http://www.thehindu.com/todays-paper/tp-features/tp-metroplus/fifty-years-of-acting-behind-him/article1412119.ece thehindu.com എന്ന സൈറ്റിൽ നിന്നും.] 25-06-2015-ൽ ശേഖരിച്ചത്</ref>.

04:58, 24 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ടി.എസ്. പടന്നയിൽ
ജനനം
കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ പടന്നയിൽ

ഏപ്രിൽ 15, 1933
തൃപ്പൂണിത്തുറ
മരണം22 ജൂലൈ 2021
കടവന്ത്ര
തൊഴിൽഅഭിനേതാവ്
സജീവ കാലം1995–മുതൽ സിനിമയിൽ[1]
ജീവിതപങ്കാളി(കൾ)രമണി
കുട്ടികൾ4

Key 1

[2].

ജീവചരിത്രം

1947-ൽ ഏഴാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. 1956-ൽ "വിവാഹ ദല്ലാൾ" എന്നതായിരുന്നു ആദ്യ നാടകം[2]. 1957-ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ 22 ന് അന്തരിച്ചു.

അഭിനയിച്ച ചിത്രങ്ങൾ

അവലംബം

  1. malayalasangeetham.info യിൽ നിന്നും
  2. 2.0 2.1 thehindu.com എന്ന സൈറ്റിൽ നിന്നും. 25-06-2015-ൽ ശേഖരിച്ചത്

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കെ.ടി.എസ്._പടന്നയിൽ&oldid=3610817" എന്ന താളിൽനിന്ന് ശേഖരിച്ചത്