സംവാദം:കെ.ടി.എസ്. പടന്നയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

@ ഉപയോക്താവ്:Sugeesh, ഇവിടുന്ന് കോപ്പി ചെയ്യാമോ?--റോജി പാലാ (സംവാദം) 14:03, 26 ജൂൺ 2015 (UTC)

കോപ്പി ചെയ്യാൻ പറ്റില്ല. കാരണം അതിലെ വിവരങ്ങൾ Creative Commons Attribution-Noncommercial-No Derivative Works 2.5 India License CC-BY-NC-ND 2.5 IN ലൈസൻസിലാണ് ഉള്ളത്. വിക്കിയുടെ ഉപയോഗ നിബന്ധന ഇവിടെ വായിക്കാം.
ഈ താളിൽ M3DB യിലെ വിവരങ്ങൾ അതേപോലെയാണ് ഉള്ളതെന്ന് കരുതുന്നു. അതു തിരുത്തി വിക്കിക്ക് പറ്റുന്ന രീതിയിലാക്കി എഴുതണം.--സുഗീഷ് (സംവാദം) 16:23, 26 ജൂൺ 2015 (UTC)
@ ഉപയോക്താവ്:Sugeesh മാറ്റി--റോജി പാലാ (സംവാദം) 11:45, 27 ജൂൺ 2015 (UTC)