"ചന്ദ്രക്കല എസ്. കമ്മത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2: വരി 2:
{{needs image}}
{{needs image}}
{{Infobox person
{{Infobox person
| name = ചന്ദ്രകല എസ്. കമ്മത്ത്
| name = ചന്ദ്രക്കല എസ്. കമ്മത്ത്
| image =
| image =
| alt =
| alt =
| caption = ചന്ദ്രകല എസ്. കമ്മത്ത്
| caption = ചന്ദ്രക്കല എസ്. കമ്മത്ത്
| birth_date =
| birth_date =
| birth_place =
| birth_place =
വരി 17: വരി 17:
| occupation = സാഹിത്യകാരി
| occupation = സാഹിത്യകാരി
}}
}}
മലയാള ഗദ്യ സാഹിത്യകാരിയാണ് '''ചന്ദ്രകല എസ്. കമ്മത്ത്'''. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. രുഗ്മ എന്ന നോവൽ സിനിമയായിട്ടുണ്ട്. 2014 ൽ [[കേരള സാഹിത്യ അക്കാദമി]]യുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മലയാള ഗദ്യ സാഹിത്യകാരിയാണ് '''ചന്ദ്രക്കല എസ്. കമ്മത്ത്'''. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. രുഗ്മ എന്ന നോവൽ സിനിമയായിട്ടുണ്ട്. 2014 ൽ [[കേരള സാഹിത്യ അക്കാദമി]]യുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.


== ജീവിതരേഖ ==
== ജീവിതരേഖ ==

09:37, 26 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ചന്ദ്രക്കല എസ്. കമ്മത്ത്
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യകാരി

മലയാള ഗദ്യ സാഹിത്യകാരിയാണ് ചന്ദ്രക്കല എസ്. കമ്മത്ത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. രുഗ്മ എന്ന നോവൽ സിനിമയായിട്ടുണ്ട്. 2014 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

ആലപ്പുഴ ജില്ലയിൽ ജനിച്ചു. കൊങ്കിണിയായിരുന്നു മാതൃഭാഷ. വിവാഹനന്തരം കൊല്ലത്തായി താമസം. സർക്കാർ ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു.

മനോരാജ്യം, കുങ്കുമം, വനിത തുടങ്ങിയ ആനുകാലികങ്ങളിൽ കഥ, നോവൽ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. 1983ൽ വനിതക്കു വേണ്ടി എഴുതിയ 'രുഗ്മ' എന്ന നോവൽ പി.ജി. വിശ്വഭംരൻ സിനിമയാക്കി.

'ഭിക്ഷ' എന്ന നോവൽ 'അക്ഷയപാത്രം' എന്ന പേരിലും 'സപത്നി' എന്ന നോവലും ശ്രീകുമാരൻ തമ്പി സീരിയലാക്കി.[1]

കൃതികൾ

  • രുഗ്മ
  • ഭിക്ഷ (നോവൽ)
  • സപത്നി

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം(2014)[2]

അവലംബം

  1. "ഭൂമിയിലെ ചന്ദ്രക്കല". മാതൃഭൂമി. 10 February 2021. Retrieved 11 February 2021.
  2. http://www.mangalam.com/print-edition/keralam/411380