"രേഖാംശം 1 കിഴക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 103: | വരി 103: | ||
== ഇതും കാണുക == |
== ഇതും കാണുക == |
||
* രണ്ടാമത്തെ മെറിഡിയൻ കിഴക്ക് |
* [[രേഖാംശം 2 കിഴക്ക്|രണ്ടാമത്തെ മെറിഡിയൻ കിഴക്ക്]] |
||
* പ്രൈം മെറീഡിയൻ |
* [[പ്രൈം മെറീഡിയൻ]] |
||
== അവലംബം == |
== അവലംബം == |
17:30, 15 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രീൻവിച്ചിന് കിഴക്ക് ഒരു ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 1 കിഴക്ക് അഥവാ മെറീഡിയൻ 1 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു . [1]
ഒന്നാം കിഴക്കൻ മെറിഡിയൻ, 179 ആം പടിഞ്ഞാറൻ മെറിഡിയനുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.
ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ
ഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 1 കിഴക്ക് കടന്നുപോകുന്നത്:
ഇതും കാണുക
അവലംബം
- ↑ "GPS coordinates of 1st meridian east. Latitude: 90.0000 Longitude: 1.0000". Latitude (in ഇംഗ്ലീഷ്). Retrieved March 15, 2019.