രേഖാംശം 2 കിഴക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Line across the Earth
2nd meridian east

ഗ്രീൻവിച്ചിന് കിഴക്ക് രണ്ട് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 2 കിഴക്ക് അഥവാ മെറീഡിയൻ 2 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.

രണ്ടാം കിഴക്കൻ രേഖാംശരേഖ, 178 ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ[തിരുത്തുക]

ഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 2 കിഴക്ക് കടന്നുപോകുന്നത്:

നിർദ്ദേശാങ്കങ്ങൾ രാജ്യം, പ്രദേശം അല്ലെങ്കിൽ കടൽ കുറിപ്പ്
90°0′N 2°0′E / 90.000°N 2.000°E / 90.000; 2.000 (Arctic Ocean) ആർട്ടിക്ക് സമുദ്രം
81°32′N 2°0′E / 81.533°N 2.000°E / 81.533; 2.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
61°0′N 2°0′E / 61.000°N 2.000°E / 61.000; 2.000 (North Sea) വടക്കൻ കടൽ ഇംഗ്ലണ്ടിലെ,(  യുണൈറ്റഡ് കിങ്ഡം) ലോവെസ്റ്റോഫ്റ്റ് നഗരത്തിന്റെ തൊട്ട് കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്നു
51°0′N 2°0′E / 51.000°N 2.000°E / 51.000; 2.000 (France)  ഫ്രാൻസ് പാരിസ് നഗരത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നു
42°27′N 2°0′E / 42.450°N 2.000°E / 42.450; 2.000 (Spain)  സ്പെയിൻ ലിവിയ എക്സ്ക്ലേവ് - ഏകദേശം 1km ദൂരം വരുന്ന ഭാഗം
42°26′N 2°0′E / 42.433°N 2.000°E / 42.433; 2.000 (France)  ഫ്രാൻസ് ഏകദേശം 9km ദൂരം വരുന്ന ഭാഗം
42°22′N 2°0′E / 42.367°N 2.000°E / 42.367; 2.000 (Spain)  സ്പെയിൻ ബാർസലോണ നഗരത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നു
41°16′N 2°0′E / 41.267°N 2.000°E / 41.267; 2.000 (Mediterranean Sea) മദ്ധ്യധരണ്യാഴി
36°34′N 2°0′E / 36.567°N 2.000°E / 36.567; 2.000 (Algeria)  അൾജീരിയ
20°15′N 2°0′E / 20.250°N 2.000°E / 20.250; 2.000 (Mali)  മാലി
15°19′N 2°0′E / 15.317°N 2.000°E / 15.317; 2.000 (Niger)  നൈജർ നയാമെ നഗരത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നു
12°44′N 2°0′E / 12.733°N 2.000°E / 12.733; 2.000 (Burkina Faso)  ബർക്കിനാ ഫാസോ
11°25′N 2°0′E / 11.417°N 2.000°E / 11.417; 2.000 (Benin)  ബെനിൻ
6°17′N 2°0′E / 6.283°N 2.000°E / 6.283; 2.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
60°0′S 2°0′E / 60.000°S 2.000°E / -60.000; 2.000 (Southern Ocean) ദക്ഷിണസമുദ്രം
69°57′S 2°0′E / 69.950°S 2.000°E / -69.950; 2.000 (Antarctica) അന്റ്റാർട്ടിക്ക ക്വീൻ മൗഡ് ലാന്റ്, claimed by  നോർവേ


അവലംബം[തിരുത്തുക]

മുൻഗാമി രേഖാംശം 2 കിഴക്ക്
forms a great circle with
180th meridian east
പിൻഗാമി
"https://ml.wikipedia.org/w/index.php?title=രേഖാംശം_2_കിഴക്ക്&oldid=3937244" എന്ന താളിൽനിന്ന് ശേഖരിച്ചത്