"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Cyscoss (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Nandanavijayan സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Claims in the infobox are not verifiable. First mention these things in the body with reliable citations.
വരി 1: വരി 1:
{{PU|Mannanar}}
{{PU|Mannanar}}
{{Infobox Former Country
|native_name = മന്നനാർ
|conventional_long_name =മന്നനാർ
|common_name = മന്നനാർ/MANNANAR
|continent = [[ഏഷ്യ]]
|region = [[ഇന്ത്യൻ ഉപഭൂഖണ്ഡം]]
|country = ആധുനിക [[ഇന്ത്യ|ഇന്ത്യയിലെ]] വടക്കൻ-[[കേരളം]]
|capital = ആന്തൂർ തളി ക്ഷേത്രം, എരുവേശ്ശി
|government_type = [[Absolute monarchy]]<br>[[Princely state]] / അഞ്ചുകൂർവാഴ്ച്ച
| status = തീയ്യർ രാജവംശം ([[കോലത്തിരി രാജവംശം|കോലത്തിരിയുടെ]] [[സാമന്തൻ]])
|year_start = വിവരം ലഭ്യമല്ല
|year_end = 1902
|p1 = [[കൊടുങ്ങല്ലൂർ രാജവംശം|ചിറയ്ക്കൽ കോവിലകം]]
|flag_p1 =
|s1 = [[മദ്രാസ് സംസ്ഥാനം]], [[ബ്രിട്ടീഷ് രാജ്]]
|flag_s1 = British_Raj_Red_Ensign.svg
|image_flag =
|image_coat =
|symbol =
|currency =
|image_map =
|image_map_caption =
|national_anthem =
|common_languages = [[മലയാളം]]
|religion = [[Hinduism|ഹിന്ദു]]
|title_leader = അഞ്ചരമനക്കൽ വാഴുന്നോർ
|leader1 = മൂത്തേടത്ത് അരമനക്കൽ മന്നനാർ
|leader2 =
|leader3 =
|year_leader1 = (1865 - 1902) അവസാന മന്നനാർ
|year_leader2 =
|year_leader3 =
|ancestral deity=പാടികുറ്റി അമ്മ (കുലദേവത)
|coronation=അരിയിട്ടുവാഴ്ച്ച
}}
[[കോലത്തിരി രാജവംശം|കോലത്തിരിയുടെ]] [[സാമന്തൻ|സാമന്തനായി]] എരുവേശ്ശി മുതൽ [[പൈതൽ മല|പൈതൽമല]] വരെയുള്ള പ്രദേശം ഭച്ചിരുന്ന; കേരളത്തിലെ ഒരു '''തീയർ''' രാജവംശമായിരുന്നു '''മന്ദനാർ/മന്നനാർ'''.<ref name="mathrubhumi-ക">{{Cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|title=ഒരേയൊരു തീയ്യ രാജാവ്?|author=ഡോ. രാജൻ ചുങ്കത്ത്|date=ഒക്ടോബർ 24, 2015|publisher=മാതൃഭൂമി|accessdate=2015-10-26|archivedate=2015-10-26|archiveurl=http://web.archive.org/web/20151026091015/http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|}}</ref><ref>{{Cite web|url=https://www.pusthakakada.com/default/kathivanoor-veeran-bhasha478.html|title=കതിവനൂർ വീരൻ|access-date=2020-11-07|language=en}}</ref> മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ [[ബ്രിട്ടീഷ്]] സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.<ref name="mathrubhumi-ക" />
[[കോലത്തിരി രാജവംശം|കോലത്തിരിയുടെ]] [[സാമന്തൻ|സാമന്തനായി]] എരുവേശ്ശി മുതൽ [[പൈതൽ മല|പൈതൽമല]] വരെയുള്ള പ്രദേശം ഭച്ചിരുന്ന; കേരളത്തിലെ ഒരു '''തീയർ''' രാജവംശമായിരുന്നു '''മന്ദനാർ/മന്നനാർ'''.<ref name="mathrubhumi-ക">{{Cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|title=ഒരേയൊരു തീയ്യ രാജാവ്?|author=ഡോ. രാജൻ ചുങ്കത്ത്|date=ഒക്ടോബർ 24, 2015|publisher=മാതൃഭൂമി|accessdate=2015-10-26|archivedate=2015-10-26|archiveurl=http://web.archive.org/web/20151026091015/http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|}}</ref><ref>{{Cite web|url=https://www.pusthakakada.com/default/kathivanoor-veeran-bhasha478.html|title=കതിവനൂർ വീരൻ|access-date=2020-11-07|language=en}}</ref> മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ [[ബ്രിട്ടീഷ്]] സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.<ref name="mathrubhumi-ക" />
മന്നനാർ രാജവംശം പരശുരാനോട് യുദ്ധം ചെയ്ത [[ക്ഷത്രിയ]] രാജാവ് കർത്യവീരാർജുനന്റെ പൗത്രൻ ആയ വീതിഹോത്രന്റെ വംശപരമ്പര ആണെന്ന് ഐതിഹ്യം ഉണ്ട്. ഇവർ ഹൈഹെയർ എന്നും അറിയപ്പെടുന്നു, ഹൈഹെയരുടെ മറ്റൊരു ശാഖ ആയ രത്നപുർകൾചൂരി രാജവംശം ഛത്തീസ്‌ഘട്ടിലെ ചില പ്രദേശങ്ങൾ ഭരിച്ചിരുന്നു.<ref>'ഐദീഹ്യ കഥകൾ' - നീലകണ്ഠനുണ്ണി(ഭാഷ: മലയാളം) </ref>
മന്നനാർ രാജവംശം പരശുരാനോട് യുദ്ധം ചെയ്ത [[ക്ഷത്രിയ]] രാജാവ് കർത്യവീരാർജുനന്റെ പൗത്രൻ ആയ വീതിഹോത്രന്റെ വംശപരമ്പര ആണെന്ന് ഐതിഹ്യം ഉണ്ട്. ഇവർ ഹൈഹെയർ എന്നും അറിയപ്പെടുന്നു, ഹൈഹെയരുടെ മറ്റൊരു ശാഖ ആയ രത്നപുർകൾചൂരി രാജവംശം ഛത്തീസ്‌ഘട്ടിലെ ചില പ്രദേശങ്ങൾ ഭരിച്ചിരുന്നു.<ref>'ഐദീഹ്യ കഥകൾ' - നീലകണ്ഠനുണ്ണി(ഭാഷ: മലയാളം) </ref>

14:06, 26 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോലത്തിരിയുടെ സാമന്തനായി എരുവേശ്ശി മുതൽ പൈതൽമല വരെയുള്ള പ്രദേശം ഭച്ചിരുന്ന; കേരളത്തിലെ ഒരു തീയർ രാജവംശമായിരുന്നു മന്ദനാർ/മന്നനാർ.[1][2] മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.[1] മന്നനാർ രാജവംശം പരശുരാനോട് യുദ്ധം ചെയ്ത ക്ഷത്രിയ രാജാവ് കർത്യവീരാർജുനന്റെ പൗത്രൻ ആയ വീതിഹോത്രന്റെ വംശപരമ്പര ആണെന്ന് ഐതിഹ്യം ഉണ്ട്. ഇവർ ഹൈഹെയർ എന്നും അറിയപ്പെടുന്നു, ഹൈഹെയരുടെ മറ്റൊരു ശാഖ ആയ രത്നപുർകൾചൂരി രാജവംശം ഛത്തീസ്‌ഘട്ടിലെ ചില പ്രദേശങ്ങൾ ഭരിച്ചിരുന്നു.[3] ഹൈഹെയരിലെ അഞ്ചു ഗണങ്ങളിൽ പെട്ടവർ ആണ് വീതിഹോത്രരും,ശൗണ്ഡികേയരും. വടക്കേ മലബാറിൽ തെയ്യങ്ങൾ തീയരെ ഇന്നും ശൗണ്ഡികർ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. [4]

ഭരണം

തളിപ്പറമ്പ് കിഴക്ക് കുടക് മലയുടെ അടിവാരത്ത് എരുവേശി എന്ന പ്രദേശത്താണ് തീയർ സമുദായത്തിൽപ്പെട്ട മന്നനാര് രാജവംശം AD 1902 വരെ നിലനിന്നിരുന്നത്. ചിറക്കൽ കൊവിലകം പഴയ പട്ടോലയിൽ മന്നനാരെ പറ്റി ചിലതെല്ലാം പറയുന്നുണ്ട്. ഭാർഗവരാമായണം എന്ന കാവ്യതിൽ മന്നനാർ ചരിത്രം പറയുന്നുണ്ട്. കൊരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ ഉള്ള അതിരുകളുടെ ഭരണം കയ്യാളിരുന്നത് മന്നനാര് ആയിരുന്നു. ഇടവിക്കുലത്തിലെ ഇരുന്നൂറ് നായന്മാർ ഇവരെ യാത്രാ വേളയിൽ അകമ്പടി സേവിച്ചിരുന്നു, [1] ഇത് രാജവംശത്തിന്റെ ആ കാലത്തെ പ്രതാപത്തെ സൂചിപ്പിക്കുന്നതാണ്. മൂന്നാം മന്നനാര് ആയ വ്യക്തിയെ മന്നനാര് വംശജർക് ചിറക്കൽ കൊവിലകത്തെ പോലെ അഞ്ചുകൂർ വാഴ്ച്ചആണ് ഉണ്ടായിരുന്നത്. അന്ന് അരമനക്കൽ വാഴുന്നോർ സ്ഥാനപ്പെരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മൂത്തേടത്ത് അരമന, ഇളയിത്ത് അരമന, പുതിയേടത്ത് അരമന, മുണ്ടായ അരമന, കുരാരി അരമന, എന്നിങ്ങനെ ഉള്ള അഞ്ചു അരമന ചേർന്നതായിരുന്നു അഞ്ചരമനയ്ക്കൽ മന്നനാർ രാജവംശം. പിന്കാലത് ഇത് മന്നനാർ കോട്ട എന്ന പേരിലും അറിയപ്പെട്ടിരുന്നു. നാലുകെട്ടും നടുമുറ്റവും പടിപ്പുര മാളികയ്യോട് കൂടിയ കൊട്ടാര സുദര്ശമായ പടുകൂറ്റൻ മൂന്നു നില മാളിക ആയിരുന്നു മൂത്തേടത്ത് അരമന.[1]പണ്ട് ഭ്രഷ്ട്ട കല്പിച്ച നമ്പൂതിരി സ്ത്രീകളെ മന്നനാർ സംരക്ഷിക്കണം എന്ന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു, സ്ത്രീ കിഴക്കേ കവാട്ത്തിലൂടെ അരമനയിൽ പ്രവേശിച്ചാൽ മന്നനാരുടെ ഭാര്യ ആയി അത് പോലെ സ്ത്രീ വടക്കേ കവാടത്തിലൂടെ ആണ് അരമനയിൽ പ്രവേശിക്കുന്നതെങ്കിൽ മന്നനാരുടെ സഹോദരി ആവും. ഇങ്ങനെ ഉള്ള ആചാരങ്ങൾ അരമനയിൽ ആജരിച്ചിരുന്നു.[5]

അധികാരം

മന്നനാർ എന്നാൽ പദവി അഥവാ അധികാരത്തെ സൂചിപ്പിക്കുന്നു. "മന്നൻ" എന്നാൽ രാജാവ് + "ർ" മാന്യമായ ബഹുവജനം എന്നാണ് അർത്ഥം. കേരളത്തിൽ ഉണ്ടായിരുന്ന രാജകുടുംബങ്ങക്ക് എല്ലാം കോവിലകം എന്നാണ് അറിയപ്പെടുക എന്നാൽ മന്നനാർ ഭരണകേന്ദ്രം അരമന എന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ അപൂർവം അരമന എന്ന പേരിൽ അറിയപ്പെടുന്ന അവകാശം ഇവർക് ഉണ്ടായിരുന്നു, മാത്രവുമല്ല മന്നനാർ കോട്ട/കൊട്ടാരം എന്ന പേരിലും അറിയപ്പെട്ടിരുന്നു. എല്ലാത്തരം രാജകീയ സ്ഥാപനങ്ങൾ ഭരണകേന്ദ സിരാകേന്ത്രങ്ങളും നിലവിൽ ഉണ്ടായിരുന്നു, വാളും പരിചയും എന്തിയ നായർ പടയാളികൾ മന്നാനാർക് അകമ്പടി ആയി മുന്നിലും പിന്നിലും ഉണ്ടാവുമായിരുന്നു. പടയാളികൾ അകമ്പടി ആയി ഇരുന്നൂറ് ഭടന്മാർ എപ്പോളും ഉണ്ടാകും. സാമൂതിരിയെ പോലെ തന്നെ മന്നനാരേ അരിയിട്ടു വാഴ്ച നടത്തിയ ശേഷം ആണ് രാജാവ് ആക്കി പ്രഖ്യാപിച്ചിരുന്നത്. 'സമൃദ്ധിയെ സൂചിപ്പിക്കാൻ ഒരു നല്ല ഇനമായി ആണ് ദേവന്മാർക് അരിയിട്ടു വാഴ്ച്ച നടത്തുന്നത് എന്നാണ് വിശ്വാസം' മന്നനാര്മാരുടെ അവസാനത്തെ മന്നനാർ കുഞ്ഞിക്കേളപ്പൻ മന്നനാർ 1901-1902 ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബഹുമനഃപൂർവം അമ്മച്ചിയാർ എന്ന നാമത്തിൽ അറിയപ്പെടുന്നു. ചിറക്കൽ കോവിലകത്തിന് മൂത്തേടത്ത് അരമനയിലും മന്നനാർക്കും പ്രതേക സ്ഥാനം ഉണ്ടായിരുന്നു, ചിറക്കൽ കോവിലകത്തിൽ മന്നനാർ പോകുമ്പോൾ പ്രതേക അവസരങ്ങളിൽ പട്ടില ഉൾപ്പടെ ഉള്ള പ്രതേക ആചാരത്തിൽ ഭക്ഷണ ഭോജനങ്ങൾ നൽകിയിരുന്നു. മന്നനാർ ഭരണകാല ശേഷം ചിറക്കൽ കോവിലകം നേരിട്ട് ആണ് സ്വത്ത് വകകൾ കേന്ത്രികരിക്കപ്പെട്ടത്.[6] [7] [8][9] [10]

അവലംബം

  1. 1.0 1.1 1.2 1.3 ഡോ. രാജൻ ചുങ്കത്ത് (ഒക്ടോബർ 24, 2015). "ഒരേയൊരു തീയ്യ രാജാവ്?". മാതൃഭൂമി. Archived from the original on 2015-10-26. Retrieved 2015-10-26. {{cite web}}: Cite has empty unknown parameter: |1= (help)
  2. "കതിവനൂർ വീരൻ" (in ഇംഗ്ലീഷ്). Retrieved 2020-11-07.
  3. 'ഐദീഹ്യ കഥകൾ' - നീലകണ്ഠനുണ്ണി(ഭാഷ: മലയാളം)
  4. അഗ്നിപുരാണം
  5. Nambutiris: Notes on Some of the People of Malabar - F. Fawcett - Google Books on Some of the People of malabar - F. Fawcett-Google Books
  6. Essays on Indian History and Culture: Felicitation Volume in Honour of ... - Google Books on Indian History and Culture: Felicitations Volume in Honour of...-Google Books
  7. Castes and Tribes of Southern India - Edgar Thurston, K. Rangachari - Google Books And Tribes of Southern India - Edgar Thurston, k. Rangachari -Google Books
  8. Page:Castes and Tribes of Southern India, Volume 7.djvu/54 - Wikisource, the free online library https://en.m.wikisource.org/wiki/Page:Castes_and_Tribes_of_Southern_India,_Volume_7.djvu/54.Cast and Tribes of Southern India, Volume.dju/54- Wikisource,the free online library]
  9. http://www.e-books-chennaimuseum.tn.gov.in/chennaimuseum/images/66/files/basic-html/page23.html.page 23 Bulletins of the Madras Government
  10. http://www.e-books-chennaimuseum.tn.gov.in/chennaimuseum/images/66/files/basic-html/page23.html
"https://ml.wikipedia.org/w/index.php?title=മന്നനാർ&oldid=3502398" എന്ന താളിൽനിന്ന് ശേഖരിച്ചത്