"സദനം വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|sadanam vasudevan}}
{{prettyurl|sadanam vasudevan}}
തായമ്പകയിലും കഥകളിമേളത്തിലും പ്രസിദ്ധനായ കലാകാരനാണ് '''സദനം വാസുദേവൻ'''. കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം (2013) നേടിയിട്ടുണ്ട്.
തായമ്പകയിലും കഥകളിമേളത്തിലും പ്രസിദ്ധനായ കലാകാരനാണ് '''സദനം വാസുദേവൻ'''. കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരവും (2013) കേനേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019 ൽ ലഭിച്ചു.<ref>{{Cite web|url=http://archive.today/xu1Zs|title=കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://archive.today/kGmMM|title=ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി|access-date=september 17, 2020|last=|first=|date=september 17, 2020|website=|publisher=മാതൃഭൂമി}}</ref>
==ജീവിതരേഖ==
==ജീവിതരേഖ==
[[മലപ്പുറം]] ജില്ലയിൽ അങ്ങാടിപ്പുറത്ത് കരിമ്പനയ്ക്കൽ വീട്ടിൽ മീനാക്ഷി അമ്മയുടെയും ചെനങ്കര ഗോപാലൻ നായരുടെയും മകനായി ജനിച്ച സദനം വാസുദേവൻ ഏഴാം വയസ്സിൽ [[ചെണ്ട]] പഠിക്കാൻ ആരംഭിച്ചു. പിന്നീട് പേരൂർ ഗാന്ധിസേവാസദനത്തിൽ ചേർന്ന് [[പല്ലശ്ശന ചന്ദ്രമന്നാടിയാർ|പല്ലശ്ശന ചന്ദ്രമന്നാടിയാരുടെ]] ശിഷ്യനായി അഭ്യാസം തുടർന്നു. [[മദ്ദളം]], [[ഇടയ്ക്ക|ഇടയ്ക്കയും]] [[തിമില|തിമിലയും]] വായിക്കാറുണ്ട്. [[മട്ടന്നൂർ ശങ്കരൻ‌കുട്ടി |മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെപ്പോലെ]] നിരവധി പ്രസിദ്ധന്മാരുടെ ഗുരുവാണ്.
[[മലപ്പുറം]] ജില്ലയിൽ അങ്ങാടിപ്പുറത്ത് കരിമ്പനയ്ക്കൽ വീട്ടിൽ മീനാക്ഷി അമ്മയുടെയും ചെനങ്കര ഗോപാലൻ നായരുടെയും മകനായി ജനിച്ച സദനം വാസുദേവൻ ഏഴാം വയസ്സിൽ [[ചെണ്ട]] പഠിക്കാൻ ആരംഭിച്ചു. പിന്നീട് പേരൂർ ഗാന്ധിസേവാസദനത്തിൽ ചേർന്ന് [[പല്ലശ്ശന ചന്ദ്രമന്നാടിയാർ|പല്ലശ്ശന ചന്ദ്രമന്നാടിയാരുടെ]] ശിഷ്യനായി അഭ്യാസം തുടർന്നു. [[മദ്ദളം]], [[ഇടയ്ക്ക|ഇടയ്ക്കയും]] [[തിമില|തിമിലയും]] വായിക്കാറുണ്ട്. [[മട്ടന്നൂർ ശങ്കരൻ‌കുട്ടി |മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെപ്പോലെ]] നിരവധി പ്രസിദ്ധന്മാരുടെ ഗുരുവാണ്.

03:04, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തായമ്പകയിലും കഥകളിമേളത്തിലും പ്രസിദ്ധനായ കലാകാരനാണ് സദനം വാസുദേവൻ. കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരവും (2013) കേനേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019 ൽ ലഭിച്ചു.[1][2]

ജീവിതരേഖ

മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറത്ത് കരിമ്പനയ്ക്കൽ വീട്ടിൽ മീനാക്ഷി അമ്മയുടെയും ചെനങ്കര ഗോപാലൻ നായരുടെയും മകനായി ജനിച്ച സദനം വാസുദേവൻ ഏഴാം വയസ്സിൽ ചെണ്ട പഠിക്കാൻ ആരംഭിച്ചു. പിന്നീട് പേരൂർ ഗാന്ധിസേവാസദനത്തിൽ ചേർന്ന് പല്ലശ്ശന ചന്ദ്രമന്നാടിയാരുടെ ശിഷ്യനായി അഭ്യാസം തുടർന്നു. മദ്ദളം, ഇടയ്ക്കയും തിമിലയും വായിക്കാറുണ്ട്. മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെപ്പോലെ നിരവധി പ്രസിദ്ധന്മാരുടെ ഗുരുവാണ്.

പുരസ്കാരങ്ങൾ

  • കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം (2013)[3]

അവലംബം

  1. "കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ". മാതൃഭൂമി. September 17, 2020. Retrieved September 17, 2020.
  2. "ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി". മാതൃഭൂമി. september 17, 2020. Retrieved september 17, 2020. {{cite web}}: Check date values in: |access-date= and |date= (help)
  3. "നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് സംസ്ഥാന കഥകളി പുരസ്‌കാരം". മാതൃഭൂമി. 2013 ഡിസംബർ 25. Retrieved 2013 ഡിസംബർ 25. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സദനം_വാസുദേവൻ&oldid=3438787" എന്ന താളിൽനിന്ന് ശേഖരിച്ചത്