"റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 33: വരി 33:
}}
}}


[[കേരളം|കേരളത്തിലെ]] പാലക്കാടു ജില്ലയിലെ [[തൃത്താല ഗ്രാമപഞ്ചായത്ത്|തൃത്താല ഗ്രാമപഞ്ചായത്തിൽ]] , [[തൃത്താല]]<nowiki/>യേയും [[പള്ളിപ്പുറം, പാലക്കാട് ജില്ല|പള്ളിപ്പുറ]]<nowiki/>ത്തെയും ബന്ധിപ്പിച്ചു കൊണ്ട് [[ഭാരതപ്പുഴ]]<nowiki/>ക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജ് ആണ് '''റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാങ്കല്ല് , തൃത്താല''' ''' <ref>{{Cite web|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Bridge_Cum_Regulator_At_Thirthala_B00911|title=Bridge Cum Regulator at Thirthala B00911 -|access-date=2018-09-30|website=india-wris.nrsc.gov.in|language=en}}</ref> '''ഒപ്പം [[പാലക്കാട് ജില്ല]]<nowiki/>യിലെ ജലസേചനത്തിനായി പാലത്തിൽ 27 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/salt-extrusion-barriers/permanent|title=Regulator cum Bridge at Thrithala-|website=www.irrigation.kerala.gov.in}}</ref>
[[കേരളം|കേരളത്തിലെ]] പാലക്കാടു ജില്ലയിലെ [[തൃത്താല ഗ്രാമപഞ്ചായത്ത്|തൃത്താല ഗ്രാമപഞ്ചായത്തിൽ]] , [[തൃത്താല]]<nowiki/>യേയും [[പള്ളിപ്പുറം, പാലക്കാട് ജില്ല|പള്ളിപ്പുറ]]<nowiki/>ത്തെയും ബന്ധിപ്പിച്ചു കൊണ്ട് [[ഭാരതപ്പുഴ]]<nowiki/>ക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജ് ആണ് '''റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാങ്കല്ല് , തൃത്താല''' ''' <ref>{{Cite web|url=http://59.179.19.250/wrpinfo/index.php?title=Bridge_Cum_Regulator_At_Thirthala_B00911|title=Bridge Cum Regulator at Thirthala B00911 |website=india-wris.nrsc.gov.in}}</ref> '''ഒപ്പം [[പാലക്കാട് ജില്ല]]<nowiki/>യിലെ ജലസേചനത്തിനായി പാലത്തിൽ 27 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/salt-extrusion-barriers/permanent|title=Regulator cum Bridge at Thrithala-|website=www.irrigation.kerala.gov.in}}</ref>


പാലത്തിനു സമീപം '''വെള്ളിയാങ്കല്ല് പൈതൃക പാർക്ക്'''  സ്ഥിതി ചെയ്യുന്നു<ref>{{Citeweb|url= http://wtd.unwto.org/content/velliyamkallu-heritage-park-cleaning-dtpc-palkkad|title= Velliyamkallu Heritage Park -|website= wtd.unwto.org }}</ref>.
പാലത്തിനു സമീപം '''വെള്ളിയാങ്കല്ല് പൈതൃക പാർക്ക്'''  സ്ഥിതി ചെയ്യുന്നു<ref>{{Citeweb|url= http://wtd.unwto.org/content/velliyamkallu-heritage-park-cleaning-dtpc-palkkad|title= Velliyamkallu Heritage Park -|website= wtd.unwto.org }}</ref>.

16:47, 25 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

റഗുലേറ്റർ കം ബ്രിഡ്ജ് തൃത്താല
നദി ഭാരതപ്പുഴ
സ്ഥിതി ചെയ്യുന്നത് തൃത്താല,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 295 മീറ്റർ
ഉയരം 13 മീറ്റർ
തുറന്നു കൊടുത്ത തീയതി 2007 September 2 ,
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°48′25.5564″N 76°7′6.6324″E / 10.807099000°N 76.118509000°E / 10.807099000; 76.118509000

കേരളത്തിലെ പാലക്കാടു ജില്ലയിലെ തൃത്താല ഗ്രാമപഞ്ചായത്തിൽ , തൃത്താലയേയും പള്ളിപ്പുറത്തെയും ബന്ധിപ്പിച്ചു കൊണ്ട് ഭാരതപ്പുഴക്ക് കുറുകെ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജ് ആണ് റഗുലേറ്റർ കം ബ്രിഡ്ജ് വെള്ളിയാങ്കല്ല് , തൃത്താല [1] ഒപ്പം പാലക്കാട് ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 27 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു[2]

പാലത്തിനു സമീപം വെള്ളിയാങ്കല്ല് പൈതൃക പാർക്ക്  സ്ഥിതി ചെയ്യുന്നു[3].


നിർമ്മാണം

തൃത്താലയിൽ നിന്ന് കൂടല്ലൂർ പോകൂന്ന വഴിയിൽ വെള്ളിയാങ്കല്ലിൽ ആണ് പാലം നിർമിച്ചിരിക്കുന്നത് . പാലത്തിനു 295 മീറ്റർ നീളവും 9 മീറ്റർ വീതിയും ഉണ്ട്. റഗുലേറ്ററിന് 27 ഷട്ടറുകളും അവ പ്രവർത്തിപ്പിക്കുന്നതിന് 27 മോട്ടോറുകളോടുകൂടിയ പ്ലാറ്റ്‌ഫോമും തയ്യാറാക്കിയിരിക്കുന്നു. മേഖലയിലെ കുടിവെള്ള കുടിവെള്ള വിതരത്തിനു വേണ്ടിയാണു ഈ പദ്ധതി .

2007 സെപ്റ്റംബർ 2 ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു പാലം തുറന്നു കൊടുത്തു [4]. .

കൂടുതൽ കാണുക

അവലംബം

  1. "Bridge Cum Regulator at Thirthala B00911". india-wris.nrsc.gov.in.
  2. "Regulator cum Bridge at Thrithala-". www.irrigation.kerala.gov.in.
  3. "Velliyamkallu Heritage Park -". wtd.unwto.org.
  4. "VS to open regulator at Velliyamkallu -". www.thehindu.com.