"ജെഫ്രി റൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 40: വരി 40:
|-
|-
| 1992
| 1992
| ''ജമ്പിന് അറ്റ് ദ ബോൺയാർഡ്''
| ജമ്പിന് അറ്റ് ദ ബോൺയാർഡ്
| Derek
| Derek
|
|
|-
|-
| rowspan="2" | 1996
| rowspan="2" | 1996
| ''ഫെയിത്ത്‌ഫുൾ''
| ഫെയിത്ത്‌ഫുൾ
| Young Man
| Young Man
|
|
വരി 54: വരി 54:
|-
|-
| 1997
| 1997
| ''ക്രിട്ടിക്കൽ കെയർ''
| ക്രിട്ടിക്കൽ കെയർ
| Bed Two
| Bed Two
|
|
|-
|-
| rowspan="4" | 1998
| rowspan="4" | 1998
| ''ടൂ ടയേർഡ് റ്റു ഡൈ''
| ടൂ ടയേർഡ് റ്റു ഡൈ
| Balzac Man
| Balzac Man
|
|
വരി 200: വരി 200:
|
|
|-
|-
| ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 1
| ''[[The Hunger Games: Mockingjay – Part 1]]''
|rowspan=2| Beetee
|rowspan=2| Beetee
|
|
|-
|-
| rowspan="2" | 2015
| rowspan="2" | 2015
| ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 2
| ''[[The Hunger Games: Mockingjay – Part 2]]''
|
|
|-
|-
| ദി ഗുഡ് ദിനോസർ
| ''[[The Good Dinosaur]]''
| Poppa Henry (voice)
| Poppa Henry (voice)
|
|
|-
|-
| rowspan="6" | 2018
| rowspan="6" | 2018
| ഓൾ റൈസ്
| ''[[All Rise (film)|All Rise]]''
| Mr. Harmon
| Mr. Harmon
|
|
|-
|-
| ദി പബ്ലിക്
| ''[[The Public (film)|The Public]]''
| Mr. Anderson
| Mr. Anderson
|
|
|-
|-
| ഗെയിം നൈറ്റ്
| ''[[Game Night (film)|Game Night]]''
| FBI Agent Ron Henderson
| FBI Agent Ron Henderson
| Uncredited<ref>{{cite web|url=https://www.vulture.com/2018/09/jeffrey-wright-on-hold-the-dark-and-his-pal-david-bowie.html|title=Jeffrey Wright on Hold the Dark: ‘I Was Worn Out, Physically and Mentally’|website=[[New York (magazine)|Vulture]]|first=Charles|last=Bramesco|date=September 27, 2018|accessdate=March 17, 2019}}</ref>
| Uncredited<ref>{{cite web|url=https://www.vulture.com/2018/09/jeffrey-wright-on-hold-the-dark-and-his-pal-david-bowie.html|title=Jeffrey Wright on Hold the Dark: ‘I Was Worn Out, Physically and Mentally’|website=[[New York (magazine)|Vulture]]|first=Charles|last=Bramesco|date=September 27, 2018|accessdate=March 17, 2019}}</ref>
|-
|-
| ഏജ് ഔട്ട്
| ''[[Age Out]]''
| Detective Portnoy
| Detective Portnoy
|
|
|-
|-
| ഓ.ജി
| ''[[O.G. (film)|O.G.]]''
| Louis
| Louis
|
|
|-
|-
| ഹോൾഡ് ദി ഡാർക്ക്
| ''[[Hold the Dark]]''
| Russell Core
| Russell Core
|
|
|-
|-
| rowspan="2" | 2019
| rowspan="2" | 2019
| ദി ലോൻഡ്രോമാറ്റ്
|''[[The Laundromat (film)|The Laundromat]]''
| Malchus Irvin Boncamper
| Malchus Irvin Boncamper
|
|
|-
|-
| ദി ഗോൾഡ്ഫിഞ്ച്
| ''[[The Goldfinch (film)|The Goldfinch]]''
| James "Hobie" Hobart
| James "Hobie" Hobart
|
|
|-
|-
| rowspan="4" | 2020
| rowspan="4" | 2020
| ഓൾ ഡേ ആൻഡ് എ നൈറ്റ്
| ''[[All Day and a Night]]''
| J.D.
| J.D.
| Post-production
| Post-production
|-
|-
|ദ ഫ്രഞ്ച് ഡിസ്പാച്ച്
|''[[The French Dispatch]]''
| Roebuck Wright
| Roebuck Wright
| Post-production
| Post-production
|-
|-
| ഓണെസ്ററ് തീഫ്
| ''[[Honest Thief]]''
|
|
| Post-production
| Post-production
|-
|-
| നോ ടൈം റ്റു ഡൈ
| ''[[No Time to Die]]''
| Felix Leiter
| Felix Leiter
| Post-production
| Post-production
|-
|-
| 2021
| 2021
| ദി ബാറ്റ്മാൻ
| ''[[The Batman (film)|The Batman]]''
| [[James Gordon (character)|James Gordon]]
| [[James Gordon (character)|James Gordon]]
| Filming
| Filming

09:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജെഫ്രി റൈറ്റ്
റൈറ്റ് 2019 ൽ
ജനനം (1965-12-07) ഡിസംബർ 7, 1965  (58 വയസ്സ്)
കലാലയംAmherst College (BA)
തൊഴിൽനടൻ
സജീവ കാലം1990–മുതൽ
ജീവിതപങ്കാളി(കൾ)
(m. 2000; div. 2014)
കുട്ടികൾ2

ജെഫ്രി റൈറ്റ് (ജനനം: ഡിസംബർ 7, 1965) ഒരു അമേരിക്കൻ നടനാണ്. ടോണി അവാർഡ്, ഗോൾഡൻ ഗ്ലോബ്, എമ്മി അവാർഡ് എന്നിവ നേടിയ ബ്രോഡ്‌വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന എച്ച്ബിഒ മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്‌ക്വിയറ്റ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ കാസിനോ റോയൽ, ക്വാണ്ടം ഓഫ് സൊളിസ്, നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബി‌ഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.

2016 മുതൽ, ജെഫ്രി റൈറ്റ് വെസ്റ്റ്‌വേൾഡ് എന്ന എച്ച്ബി‌ഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.

ചെറുപ്പകാലം

വാഷിംഗ്ടൺ ഡി.സിയിൽ ജനിച്ച റൈറ്റിൻറെ അമ്മ കസ്റ്റംസ് അഭിഭാഷകനായി ജോലി ചെയ്തിരുന്നു, പിതാവ് ചെറുപ്പത്തിലേ മരിച്ചു. സെന്റ് ആൽബൻസ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ആംഹെർസ്റ്റ് കോളേജിൽ ചേർന്നു, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് നിയമ വിദ്യാലയത്തിൽ ചേരണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും, പകരം അഭിനയം പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. രണ്ടുമാസം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ചിലവഴിച്ചശേഷം അദ്ദേഹം ഒരു മുഴുസമയ നടനായി.

സ്വകാര്യ ജീവിതം

റൈറ്റ് 2000 ഓഗസ്റ്റിൽ നടി കാർമെൻ എജോഗോയെ വിവാഹം കഴിച്ചു. അവർക്ക് ഏലിയാ എന്ന മകനും ജൂനോ എന്ന മകളും ജനിച്ചു. [1] [2] [3] [4] അതിനുശേഷം അവർ വിവാഹമോചനം നേടി. [5]

2004-ൽ റൈറ്റിന് അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ആംഹെർസ്റ്റ് കോളേജിൽ നിന്ന് ഓണററി ബിരുദം ലഭിച്ചു. [6]

അഭിനയജീവിതം

ഫിലിം

വർഷം പേര് വേഷം കുറിപ്പ്
1990 പ്രിസ്യുമ്ഡ് ഇന്നസെൻറ് Prosecuting Attorney
1992 ജമ്പിന് അറ്റ് ദ ബോൺയാർഡ് Derek
1996 ഫെയിത്ത്‌ഫുൾ Young Man
ബാസ്‌ക്വിയറ്റ് Jean-Michel Basquiat
1997 ക്രിട്ടിക്കൽ കെയർ Bed Two
1998 ടൂ ടയേർഡ് റ്റു ഡൈ Balzac Man
സെലിബ്രിറ്റി Greg
മേഷൂഗ് Win
ബ്ലോസംസ്‌ ആൻഡ് വിയേൽസ് Ben
1999 സിമന്റ് Ninny
റൈഡ് വിത്ത് ദ ഡെവിൾ Daniel Holt
2000 ഹാംലെറ്റ് Gravedigger
ക്രൈം ആൻഡ് പണിഷ്മെൻറ് ഇൻ സബർബിയ Chris
ഷാഫ്റ്റ് Peoples Hernandez
2001 അലി Howard Bingham
2002 ഡി-റ്റോക്സ് Jaworski
2004 സിൻസ് കിച്ചൻ Rex
ദി മഞ്ചൂരിയൻ ക്യാൻഡിഡേറ്റ് Al Melvin
2005 ബ്രോക്കൺ ഫ്‌ളവേഴ്‌സ് Winston
സിറിയാന Bennett Holiday
2006 ലേഡി ഇൻ ദ വാട്ടർ Mr. Dury
കാസിനോ റൊയാൽ Felix Leiter
2007 ദ ഇൻവേഷൻ Dr. Stephen Galeano
ബ്ലാക്ക്ഔട്ട് Nelson Also പ്രൊഡ്യൂസർ
2008 W. Colin Powell
ക്വാണ്ടം ഓഫ് സൊളിസ് Felix Leiter
കാഡിലാക് റെക്കോർഡ്‌സ് Muddy Waters
2009 വൺ ബ്ലഡ് Dan Clark Also producer
2011 സോഴ്സ് കോഡ് Dr. Rutledge
ദി ഐഡെസ് ഓഫ് മാർച്ച് Senator Thompson
എക്സ്ട്രീമിലി ലൌഡ് ആൻഡ് ഇൻക്രെഡിബിലി ക്ലോസ് William Black
2013 ബ്രോക്കൺ സിറ്റി Carl Fairbanks
എ സിംഗിൾ ഷോട്ട് Simon
ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയർ Beetee
ദി ഇന്നെവിറ്റബിൾ ഡിഫീറ്റ് ഓഫ് മിസ്റ്റർ ആൻഡ് പീറ്റ് Henry
2014 ഏർനെസ്റ് & സെലെസ്റ്റിൻ Grizzly Judge (voice)
ഒൺലി ലവേഴ്സ് ലെഫ്റ്റ് എലൈവ് Dr. Watson
ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 1 Beetee
2015 ദി ഹംഗർ ഗെയിംസ്: മോക്കിങ്ജെയ് - പാർട്ട് 2
ദി ഗുഡ് ദിനോസർ Poppa Henry (voice)
2018 ഓൾ റൈസ് Mr. Harmon
ദി പബ്ലിക് Mr. Anderson
ഗെയിം നൈറ്റ് FBI Agent Ron Henderson Uncredited[7]
ഏജ് ഔട്ട് Detective Portnoy
ഓ.ജി Louis
ഹോൾഡ് ദി ഡാർക്ക് Russell Core
2019 ദി ലോൻഡ്രോമാറ്റ് Malchus Irvin Boncamper
ദി ഗോൾഡ്ഫിഞ്ച് James "Hobie" Hobart
2020 ഓൾ ഡേ ആൻഡ് എ നൈറ്റ് J.D. Post-production
ദ ഫ്രഞ്ച് ഡിസ്പാച്ച് Roebuck Wright Post-production
ഓണെസ്ററ് തീഫ് Post-production
നോ ടൈം റ്റു ഡൈ Felix Leiter Post-production
2021 ദി ബാറ്റ്മാൻ James Gordon Filming

ടെലിവിഷൻ

Year Title Role Notes
1991 Separate but Equal William Coleman Television movie
1993 The Young Indiana Jones Chronicles Sidney Bechet 2 episodes
1994 New York Undercover Andre Foreman Episode: "Garbage"
1997 Homicide: Life on the Street Hal Wilson 3 episodes
2001 Boycott Dr. Martin Luther King Jr. Television movie
2003 Angels in America Norman "Belize" Arriaga / Mr. Lies /
Homeless Man / The Angel Europa
6 episodes
2005 Lackawanna Blues Mr. Paul Television movie
2007 American Experience Narrator Episode: "New Orleans"
2012 House Dr. Walter Cofield Episode: "Nobody's Fault"
2013–14 Boardwalk Empire Valentin Narcisse 11 episodes
2016 The Venture Brothers Think Tank (voice) Episode: "Tanks for Nuthin"
Confirmation Charles Ogletree Television movie
BoJack Horseman Cuddlywhiskers / Father (voice) 3 episodes
2016–present Westworld Bernard Lowe Main role
2017 She's Gotta Have It Purple "ITIS" Voice (voice) Episode: "#NolasChoice (3 DA HARD WAY)"
2019 Sesame Street Bernard Lowe Segment: "Respect World"
Green Eggs and Ham McWinkle (voice) 13 episodes
Rick and Morty Tony (voice) Episode: "The Old Man and the Seat"
2020 Finding Your Roots Himself Episode: "This Land is My Land"[8]
2021 What If...? The Watcher (voice) [9]

അവലംബം

  1. "Jeffrey Wright Biography (1965?–)". Filmreference.com. Retrieved 2013-01-02.
  2. "Carmen Ejogo: 'There's some kind of trauma at play'", The Independent, 4 September 2009 (retrieved 2 July 2015).
  3. "Carmen, Elijah & Juno Wright" alittlemuse.com, 7 September 2011 (retrieved 2 July 2015).
  4. "Actor Jeffrey Wright and family". bck online. August 31, 2009. Retrieved June 2, 2017.
  5. Zahed, Ramin; "'Selma' allows Carmen Ejogo to play Coretta Scott King a second time", LATimes.com, 18 December 2014 (retrieved 26 December 2014).
  6. Amherst Magazine Summer 2004: College Row ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Amherst Magazine, Summer 2004
  7. Bramesco, Charles (September 27, 2018). "Jeffrey Wright on Hold the Dark: 'I Was Worn Out, Physically and Mentally'". Vulture. Retrieved March 17, 2019.
  8. https://www.pbs.org/weta/finding-your-roots/about/meet-our-guests/jeffrey-wright
  9. Mancuso, Vinnie (July 20, 2019). "Marvel's 'What If?' Announces Massive Voice Cast of MCU Stars & Jeffrey Wright as The Watcher". Collider. Archived from the original on July 21, 2019. Retrieved August 20, 2019.

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=ജെഫ്രി_റൈറ്റ്&oldid=3314901" എന്ന താളിൽനിന്ന് ശേഖരിച്ചത്