"വന്യ പെറ്റ്‌കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 2: വരി 2:
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു '''വന്യ പെറ്റ്‌കോവ''' ([[English]]: Vanya Petkova ([[Bulgarian language|Bulgarian]]: Ваня Петкова).<ref name=darik>{{cite news |url=http://dariknews.bg/view_article.php?article_id=351465 |title=Почина поетесата Ваня Петкова |newspaper=Darik |date=April 26, 2009 |language=bg}}</ref>

==ആദ്യകാല ജീവിതം==
==ആദ്യകാല ജീവിതം==
1944ൽ [[ബൾഗേറിയ|ബൾഗേറിയയിലെ]] [[സോഫിയ|സോഫിയയിൽ]] ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. [[ക്യൂബ|ക്യൂബയിലെ]] [[ഹവാന|ഹവാനയിലെ]] ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് [[സ്പാനിഷ് ഭാഷ]] പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപ്പത്രത്തിന്റെയും പത്രാധിപരായിരുന്നു.<ref name=wilson/>
1944ൽ [[ബൾഗേറിയ|ബൾഗേറിയയിലെ]] [[സോഫിയ|സോഫിയയിൽ]] ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. [[ക്യൂബ|ക്യൂബയിലെ]] [[ഹവാന|ഹവാനയിലെ]] ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് [[സ്പാനിഷ് ഭാഷ]] പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപത്രത്തിന്റെയും പത്രാധിപരായിരുന്നു.<ref name=wilson/>

[[സുഡാൻ|സുഡാനിന്റെ]] തലസ്ഥാനാമായ [[ഖാർത്തൂം|ഖാർത്തൂമിലുള്ള]] ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=darik/> വന്യയുടെ കവിതകൾ [[ഇംഗ്ലീഷ്]], [[സ്പാനിഷ്]], [[ഫ്രഞ്ച്]], [[റഷ്യൻ]], [[ഗ്രീക്ക്]], [[അർമേനിയൻ ഭാഷ|അർമീനിയൻ]], [[പോളിഷ്]], [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക്]], [[ഹിന്ദി]], [[അറബി ഭാഷ|അറബിക്ക്]] ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name=wilson>{{cite book |url=https://books.google.ca/books?id=ncN7uneLKrcC&pg=PA983 |title=An Encyclopedia of Continental Women Writers |page=983 |last=Wilson |first=Katharina M |volume=Volume 1 |year=1991 |ISBN=0824085477}}</ref>

02:59, 22 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയുമായിരുന്നു വന്യ പെറ്റ്‌കോവ (English: Vanya Petkova (Bulgarian: Ваня Петкова).[1]

ആദ്യകാല ജീവിതം[തിരുത്തുക]

1944ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. ക്യൂബയിലെ ഹവാനയിലെ ജോസ് മാർടി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സ്പാനിഷ് ഭാഷ പഠിച്ചു. Slaveiche, Suvremenik എന്നീ ആനുകാലികങ്ങളുടെയും Literaturen frotn എന്ന ദിനപത്രത്തിന്റെയും പത്രാധിപരായിരുന്നു.[2]

സുഡാനിന്റെ തലസ്ഥാനാമായ ഖാർത്തൂമിലുള്ള ബൾഗേറിയൻ എംബസിയിൽ വിവർത്തകയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.[1] വന്യയുടെ കവിതകൾ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ, ഗ്രീക്ക്, അർമീനിയൻ, പോളിഷ്, ചെക്ക്, ഹിന്ദി, അറബിക്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

പ്രധാന സൃഷ്ടികൾ[തിരുത്തുക]

  • Солени ветрове (Salt winds) (1965)
  • Привличане (Attraction) (1967)
  • Грешница (Sinner) (1968)
  • Черната гълъбица (Black dove) (1972)
  • Обратна река (Counter-river) (1976)
  • Обет за мълчание (Vow of silence) (1979)
  • Триптих (Triptych) (1980) [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Почина поетесата Ваня Петкова". Darik (in ബൾഗേറിയൻ). April 26, 2009.
  2. 2.0 2.1 2.2 Wilson, Katharina M (1991). An Encyclopedia of Continental Women Writers. Vol. Volume 1. p. 983. ISBN 0824085477. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=വന്യ_പെറ്റ്‌കോവ&oldid=3091289" എന്ന താളിൽനിന്ന് ശേഖരിച്ചത്