ഹവാന
ദൃശ്യരൂപം
ഹവാന | ||
|---|---|---|
നഗരം | ||
| La Habana | ||
| Nickname: City of Columns | ||
| Country | Cuba | |
| Province | La Habana | |
| Founded | 1515a | |
| City status | 1592 | |
| Municipalities | 15 | |
| സർക്കാർ | ||
| • തരം | Mayor-council | |
| • Mayor | Marta Hernández (PCC) | |
| വിസ്തീർണ്ണം | ||
• ആകെ | 728.26 ച.കി.മീ. (281.18 ച മൈ) | |
| ഉയരം | 59 മീ (194 അടി) | |
| ജനസംഖ്യ (2011) Official Census[1] | ||
• ആകെ | ||
| • ജനസാന്ദ്രത | 2,925.4/ച.കി.മീ. (7,577/ച മൈ) | |
| Demonym(s) | habanero (m), habanera (f) | |
| സമയമേഖല | UTC-5 (UTC−05:00) | |
| • Summer (DST) | UTC-4 (UTC−04:00) | |
| Postal code | 10xxx–19xxx | |
| ഏരിയ കോഡ് | (+53) 7 | |
| Patron Saints | Saint Christopher | |
| a Founded on the present site in 1519. | ||
ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയുടെ തലസ്ഥാന നഗരമാണ് ഹവാന. ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും സാമ്പത്തികാസിരാകേന്ദ്രവുമാണ് ഹവാന.[2]
ചരിത്രം
[തിരുത്തുക]1514-ലോ 1515-ലോ ആഗസ്ത് 25നാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]- ↑ "2009 Official Census" (PDF). Archived from the original (PDF) on 2019-01-07. Retrieved 2013-01-13.
- ↑ "CIA World Fact Book". CIA World factbook. Archived from the original on 2011-10-24. Retrieved 28 November 2011.