"കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"Keralapuram" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
കണ്ണികൾ ചേർത്തു. |
||
വരി 1: | വരി 1: | ||
{{prettyurl|Keralapuram}} |
|||
⚫ | |||
{{Infobox settlement |
|||
| name = കേരളപുരം |
|||
| native_name = |
|||
| native_name_lang = |
|||
| other_name = |
|||
| nickname = |
|||
| settlement_type = പട്ടണം |
|||
| image_skyline = |
|||
| image_alt = |
|||
| image_caption = Keralapuram Quilon District |
|||
| pushpin_map = |
|||
| pushpin_label_position = right |
|||
| pushpin_map_alt = |
|||
| pushpin_map_caption = കേരളത്തിലെ സ്ഥാനം |
|||
| coordinates = {{coord|8|56|27|N|76|39|26|E|display=inline,title}} |
|||
| subdivision_type = രാജ്യം |
|||
| subdivision_name = {{flag|ഇന്ത്യ}} |
|||
| subdivision_type1 = [[States and territories of India|സംസ്ഥാനം]] |
|||
| subdivision_name1 = [[കേരളം]] |
|||
| subdivision_type2 = [[List of districts of India|ജില്ല]] |
|||
| subdivision_name2 = [[Quilon district|കൊല്ലം]] |
|||
| established_title = <!-- Established --> |
|||
| established_date = |
|||
| named_for = |
|||
| government_type = |
|||
| governing_body = കൊറ്റങ്കര പഞ്ചായത്ത് |
|||
| unit_pref = Metric |
|||
| area_footnotes = |
|||
| area_rank = |
|||
| area_total_km2 = |
|||
| elevation_footnotes = |
|||
| elevation_m = |
|||
| population_total = |
|||
| population_as_of = |
|||
| population_rank = |
|||
| population_density_km2 = auto |
|||
| population_demonym = |
|||
| population_footnotes = |
|||
| demographics_type1 = ഭാഷകൾ |
|||
| demographics1_title1 = ഔദ്യോഗികം |
|||
| demographics1_info1 = [[Malayalam language|മലയാളം]], [[English language|ഇംഗ്ലീഷ്]], [[Hindi language|ഹിന്ദി]] |
|||
| timezone1 = [[Indian Standard Time|IST]] |
|||
| utc_offset1 = +5:30 |
|||
| postal_code_type = [[Postal Index Number|PIN]] |
|||
| postal_code = 691014, 691504, 691577 |
|||
| area_code_type = Telephone code |
|||
| area_code = 0474 |
|||
| registration_plate = KL-02 |
|||
| blank1_name_sec1 = അടുത്തുള്ള നഗരങ്ങൾ |
|||
| blank1_info_sec1 = [[കൊല്ലം]] (10 കി.മീ.), [[കുണ്ടറ]] (4 കി.മീ.), [[കൊട്ടിയം]] (20 കി.മീ.), [[തിരുവനന്തപുരം]] (65കി.മീ.) |
|||
| blank2_name_sec1 = [[ലോക്സഭ]] മണ്ഡലം |
|||
| blank2_info_sec1 = [[Kollam (Lok Sabha constituency)|കൊല്ലം]] }} |
|||
⚫ | |||
== ഭൂമിശാസ്ത്രം == |
== ഭൂമിശാസ്ത്രം == |
02:27, 24 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കേരളപുരം | |
---|---|
പട്ടണം | |
Coordinates: 8°56′27″N 76°39′26″E / 8.94083°N 76.65722°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
• ഭരണസമിതി | കൊറ്റങ്കര പഞ്ചായത്ത് |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ്, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 691014, 691504, 691577 |
Telephone code | 0474 |
വാഹന റെജിസ്ട്രേഷൻ | KL-02 |
അടുത്തുള്ള നഗരങ്ങൾ | കൊല്ലം (10 കി.മീ.), കുണ്ടറ (4 കി.മീ.), കൊട്ടിയം (20 കി.മീ.), തിരുവനന്തപുരം (65കി.മീ.) |
ലോക്സഭ മണ്ഡലം | കൊല്ലം |
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് കേരളപുരം.
ഭൂമിശാസ്ത്രം
ദേശീയപാത 208 കടന്നുപോകുന്ന പ്രദേശങ്ങളിലൊന്നാണ് കേരളപുരം. കുണ്ടറയ്ക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.
സ്ഥാനം
കൊല്ലം നഗരത്തിൽ നിന്ന് 10.5 കി.മീ.യും പരവൂരിൽ നിന്ന് 22 കി.മീ.യും കുണ്ടറയിൽ നിന്ന് 3 കി.മീ.യും അകലെയാണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സ്ഥിതിചെയ്യുന്നു.
ഗതാഗതം
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ചില നഗരങ്ങളിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. അവയിൽ ചിലതാണ്
- കൊട്ടിയം
- കൊട്ടാരക്കര
- കുണ്ടറ
- കേരളപുരത്ത് നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്രേ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.
വിദ്യാലയങ്ങൾ
- പീനിയൽ പബ്ലിക് സ്കൂൾ
- സെന്റ്. വിൻസെന്റ് ഐസിഎസ്ഇ സ്കൂൾ
- കേരളപുരം ഗവ. ഹൈ സ്കൂൾ