"ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) →‎തീവണ്ടി നിലയങ്ങൾ: {{commons category|Nilambur–Shoranur line}}
വരി 56: വരി 56:
# [[വാണിയമ്പലം]]
# [[വാണിയമ്പലം]]
# [[നിലമ്പൂർ റോഡ് തീവണ്ടി നിലയം|നിലമ്പൂർ റോഡ്]]
# [[നിലമ്പൂർ റോഡ് തീവണ്ടി നിലയം|നിലമ്പൂർ റോഡ്]]

{{commons category|Nilambur–Shoranur line}}


[[വർഗ്ഗം:കേരളത്തിലെ തീവണ്ടിപ്പാതകൾ]]
[[വർഗ്ഗം:കേരളത്തിലെ തീവണ്ടിപ്പാതകൾ]]

23:00, 27 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത
പ്രമാണം:SHORNUR NILAMBUR RAILWAY LINE.png
ഷൊറണൂർ മുതൽ നിലമ്പൂർ വരെയുള്ള യാത്രാപഥം
അടിസ്ഥാനവിവരം
സം‌വിധാനംഭൂതല തീവണ്ടിപ്പാത
അവസ്ഥപ്രവർത്തനക്ഷമം
സ്ഥാനംപാലക്കാട് ജില്ല , മലപ്പുറം ജില്ല
തുടക്കംഷൊറണൂർ
ഒടുക്കംനിലമ്പൂർ
നിലയങ്ങൾ11
സേവനങ്ങൾ7
പ്രവർത്തനം
പ്രാരംഭം1921
ഉടമഭാരതീയ റെയിൽ‌വേ
പ്രവർത്തകർദക്ഷിണ റെയിൽ‌വേ മേഖല
മേഖലസർക്കാർ ഉടമസ്ഥത
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം66 km
മൊത്തം പാത നീളം66 km
പാതകളുടെ എണ്ണം1
പാതയുടെ ഗേജ്ബ്രോഡ് ഗേജ്
വൈദ്യുതീകൃതം?
മികച്ച വേഗം65 km/h (ഷൊറണൂർ തൊട്ട് മേലാറ്റൂർ വരെ.
50 km/h (മേലാറ്റൂർ മുതൽ നിലമ്പൂർ വരെ)

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണു്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽനിന്നും പുറപ്പെട്ടു് കോഴിക്കോട് - ഊട്ടി പാത കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽനിന്നു് (മലപ്പുറം ജില്ല) നാലുകിലോമീറ്റർ അകലെ നിലമ്പൂർ തീവണ്ടിനിലയത്തിൽ അവസാനിക്കുന്നു. ഇത് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിവഴി കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി ഒരു കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികൾ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.

ചരിത്രം

കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഈ പാത. 1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്.1943 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് 1943ൽ ഈ തോട്ടത്തിൽ നിന്നും ഒമ്പത്‌ ഏക്കറിലെ മരം രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ആവശ്യത്തിലേക്കായി മുറിച്ചുനീക്കിയത് കടത്തിയതും ഈ പാത മുഖേനയായിരുന്നു.

തീവണ്ടി നിലയങ്ങൾ

  1. ഷൊറണൂർ ജങ്ക്ഷൻ
  2. വാടാനംകുറിശ്ശി
  3. വല്ലപ്പുഴ
  4. കുലുക്കല്ലൂർ
  5. ചെറുകര
  6. അങ്ങാടിപ്പുറം
  7. പട്ടിക്കാട്
  8. മേലാറ്റൂർ
  9. തുവ്വൂർ
  10. തൊടിയപ്പുലം
  11. വാണിയമ്പലം
  12. നിലമ്പൂർ റോഡ്