"സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"Stirling Range National Park" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
(വ്യത്യാസം ഇല്ല)
|
05:42, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം Western Australia | |
---|---|
നിർദ്ദേശാങ്കം | 34°21′50″S 117°59′20″E / 34.36389°S 117.98889°E |
വിസ്തീർണ്ണം | 1,159.2 km2 (447.6 sq mi)[1] |
Website | സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം |
സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗ്രേറ്റ് സൗത്തേൺ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കു-കിഴക്കായി 337 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം.
പരിസ്ഥിതി
വംശനാശം നേരിടുന്ന ഷേർട്ട്-ബിൽഡ് ബ്ലാക്ക് കൊക്കാറ്റുകൾ, വെസ്റ്റേൺ വിപ്പ്ബേഡുകൾ എന്നിവയെ സംരക്ഷിക്കുന്നതിനാൽ ഈ ദേശീയോദ്യാനത്തെ ഒരു പ്രധാനപ്പെട്ട പക്ഷിസങ്കേതമായി ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. വംശനാശം നേരിടുന്ന ലോങ്-ബിൽഡ് ബ്ലാക്ക്-കൊക്കാറ്റു ഈ ദേശീയോദ്യാനത്തിൽ സന്ദർശനം നടത്തുന്നുണ്ട്. [2]
ഇതും കാണുക
- Protected areas of Western Australia
അവലംബം
- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011.
{{cite journal}}
: Cite journal requires|journal=
(help); Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "IBA: Stirling Range". Birdata. Birds Australia. Archived from the original on 6 July 2011. Retrieved 24 October 2011.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help)