സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം

Western Australia
Bluff Knoll 1 Stirling Range NP II-2012.jpeg
സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം is located in Western Australia
സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം
സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം
നിർദ്ദേശാങ്കം34°21′50″S 117°59′20″E / 34.36389°S 117.98889°E / -34.36389; 117.98889Coordinates: 34°21′50″S 117°59′20″E / 34.36389°S 117.98889°E / -34.36389; 117.98889
വിസ്തീർണ്ണം1,159.2 km2 (447.6 sq mi)[1]
Websiteസ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം

സ്റ്റിർലിങ് റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗ്രേറ്റ് സൗത്തേൺ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കു-കിഴക്കായി 337 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം.

പരിസ്ഥിതി[തിരുത്തുക]

വംശനാശം നേരിടുന്ന ഷേർട്ട്-ബിൽഡ് ബ്ലാക്ക് കൊക്കാറ്റുകൾ, വെസ്റ്റേൺ വിപ്പ്ബേഡുകൾ എന്നിവയെ സംരക്ഷിക്കുന്നതിനാൽ ഈ ദേശീയോദ്യാനത്തെ ഒരു പ്രധാനപ്പെട്ട പക്ഷിസങ്കേതമായി ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. വംശനാശം നേരിടുന്ന ലോങ്-ബിൽഡ് ബ്ലാക്ക്-കൊക്കാറ്റു ഈ ദേശീയോദ്യാനത്തിൽ സന്ദർശനം നടത്തുന്നുണ്ട്. [2]

ഇതും കാണുക[തിരുത്തുക]

  • Protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. മൂലതാളിൽ നിന്നും 11 January 2011-ന് ആർക്കൈവ് ചെയ്തത്. Cite journal requires |journal= (help)
  2. "IBA: Stirling Range". Birdata. Birds Australia. മൂലതാളിൽ നിന്നും 6 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 October 2011.