"ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നീക്കം ചെയ്തു; വർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം... |
|||
വരി 209: | വരി 209: | ||
| [[മനോജ് കുമാർ]] |
| [[മനോജ് കുമാർ]] |
||
| അഭിനേതാവ്, സംവിധായകൻ |
| അഭിനേതാവ്, സംവിധായകൻ |
||
|- |
|||
| [[2016]] |
|||
| [[കാശിനാധുണി വിശ്വനാഥ്]] |
|||
| നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
|||
|} |
|} |
||
05:27, 4 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം | |
ഇനം | ഇന്ത്യൻ ചലച്ചിത്രം |
തുടങ്ങിയ വർഷം | 1969 |
ആദ്യപുരസ്കാരം | 1969 |
അവസാനപുരസ്കാരം | 2006 |
പുരസ്കാരം നല്കുന്നത് | ഭാരത സർക്കാർ |
സ്വഭാവം | ആജീവനാന്ത പുരസ്കാരം |
ആദ്യവിജയി | ദേവികാ റാണി 1969 |
അവസാനവിജയി | കെ. ബാലചന്ദർ 2010 |
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ[2] 1969 മുതൽക്കാണ്[3] ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
വിജയികളുടെ പട്ടിക
വർഷം | വിജയി | മേഖല |
---|---|---|
1969 | ദേവികാ റാണി | നടി |
1970 | ബി.എൻ. സിർക്കാർ | നിർമ്മാതാവ് |
1971 | പൃഥ്വിരാജ് കപൂർ | നടൻ (മരണാനന്തരം) |
1972 | പങ്കജ് മല്ലിക്ക് | കംപോസർ (സംഗീത സംവിധായകൻ) |
1973 | റൂബി മീർസ് (സുലോചന) | നടി |
1974 | ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി | സംവിധായകൻ |
1975 | ധീരേന്ദ്രനാഥ് ഗാംഗുലി | നടൻ, സംവിധായകൻ |
1976 | കനൻ ദേവി | നടി |
1977 | നിതിൻ ബോസ് | ഛായാഗ്രാഹകൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
1978 | റായ്ചന്ദ് ബൊരാൽ | കംപോസർ, സംവിധായകൻ |
1979 | സൊഹ്റാബ് മോഡി | നടൻ, സംവിധായകൻ, നിർമ്മാതാവ് |
1980 | പൈദി ജയരാജ് | നടൻ, സംവിധായകൻ |
1981 | നൗഷാദ് അലി | കംപോസർ (സംഗീത സംവിധായകൻ) |
1982 | എൽ.വി. പ്രസാദ് | നടൻ, സംവിധായകൻ, നിർമ്മാതാവ് |
1983 | ദുർഗ്ഗ ഖോട്ടെ | നടി |
1984 | സത്യജിത് റേ | സംവിധായകൻ |
1985 | വി. ശാന്താറാം | നടൻ, സംവിധായകൻ, നിർമ്മാതാവ് |
1986 | ബി. നാഗി റെഡ്ഡി | നിർമ്മാതാവ് |
1987 | രാജ് കപൂർ | നടൻ, സംവിധായകൻ |
1988 | അശോക് കുമാർ | നടൻ |
1989 | ലതാ മങ്കേഷ്കർ | ഗായിക |
1990 | അക്കിനേനി നാഗേശ്വരറാവു | നടൻ |
1991 | ഭാൽജി പെൻധാർകർ | സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
1992 | ഭൂപൻ ഹസാരിക | കംപോസർ (സംഗീത സംവിധായകൻ) |
1993 | മജ്റൂ സുൽത്താൻപുരി | ഗാനരചയിതാവ് |
1994 | ദിലീപ് കുമാർ | നടൻ |
1995 | ഡോ. രാജ്കുമാർ | നടൻ |
1996 | ശിവാജി ഗണേശൻ | നടൻ |
1997 | കവി പ്രദീപ് | ഗാനരചയിതാവ് |
1998 | ബി.ആർ. ചോപ്ര | സംവിധായകൻ, നിർമ്മാതാവ് |
1999 | ഋഷികേശ് മുഖർജി | സംവിധായകൻ |
2000 | ആശാ ഭോസ്ലെ | ഗായിക |
2001 | യാഷ് ചോപ്ര | സംവിധായകൻ, നിർമ്മാതാവ് |
2002 | ദേവ് ആനന്ദ് | നടൻ, സംവിധായകൻ, നിർമ്മാതാവ് |
2003 | മൃണാൾ സെൻ | സംവിധായകൻ |
2004 | അടൂർ ഗോപാലകൃഷ്ണൻ | സംവിധായകൻ |
2005 | ശ്യാം ബെനഗൽ | സംവിധായകൻ |
2006 | തപൻ സിൻഹ | സംവിധായകൻ |
2007 | മന്ന ഡേ | ഗായകൻ |
2008 | വി.കെ. മൂർത്തി | ഛായാഗ്രാഹകൻ |
2009 | ആർ. രാമനായിഡു | നിർമ്മാതാവ് |
2010 | കെ. ബാലചന്ദർ | സംവിധായകൻ |
2012 | പ്രാൺ | നടൻ |
2013 | ഗുൽസാർ | ഗാനരചയിതാവ്, സംവിധായകൻ |
2014 | ശശി കപൂർ | അഭിനേതാവ്, നിർമ്മാതാവ് |
2015 | മനോജ് കുമാർ | അഭിനേതാവ്, സംവിധായകൻ |
2016 | കാശിനാധുണി വിശ്വനാഥ് | നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് |
അവലംബം
- ↑ Vilanilam, J. V. (2005). Mass Communication in India: A Sociological Perspective. New Delhi: Sage Publications. p. 128. ISBN 81-7829-515-6.
- ↑ 2.0 2.1 Government Awards
- ↑ List of awardees