"ഉപയോക്താവിന്റെ സംവാദം:Adv.tksujith" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
→‎'ട' വർഗം: പുതിയ ഉപവിഭാഗം
വരി 206: വരി 206:


താങ്കളുടെ അഭിപ്രായങ്ങൾ ഏറെ സഹായകരമാണ്. അക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഒരു സംശയമുണ്ട്. 'ട' വർഗത്തിലെ രണ്ടാമത്തെ അക്ഷരം എങ്ങനെ കീ ബോർഡുപയോഗിച്ച് എഴുതും? സംശയനിവാരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Sruthi aami````
താങ്കളുടെ അഭിപ്രായങ്ങൾ ഏറെ സഹായകരമാണ്. അക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഒരു സംശയമുണ്ട്. 'ട' വർഗത്തിലെ രണ്ടാമത്തെ അക്ഷരം എങ്ങനെ കീ ബോർഡുപയോഗിച്ച് എഴുതും? സംശയനിവാരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Sruthi aami````

== 'ട' വർഗം ==

ലിപ്യന്തരണം രീതിയിലാണ് ഞാൻ എഴുതുന്നത്.

12:40, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ
രണ്ടാം നിലവറ


You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് സംവാദം:രാഷ്ട്രപതി#തലക്കെട്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


ഇതാ അല്പം പായസം കഴിക്കൂ!

അവകാശത്തിനു നന്ദി.. ഈ സന്തോഷം പായസം പങ്കുവെച്ചു അറിയിക്കുന്നു. ♥Aswini (സംവാദം) 15:30, 13 സെപ്റ്റംബർ 2013 (UTC)[മറുപടി]

--Adv.tksujith (സംവാദം) 16:15, 13 സെപ്റ്റംബർ 2013 (UTC)[മറുപടി]

നക്ഷത്രത്തിലെ ഒപ്പിനു നന്ദി സുജിത്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 13:39, 18 സെപ്റ്റംബർ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Adv.tksujith. താങ്കൾക്ക് സംവാദം:ബാൻഡേജ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


വർഗ്ഗത്തിന്റെ സംവാദം:മാർക്സിസ്റ്റ് പദാവലി

താങ്കൾ തന്ന വിലയിരുത്തലിനു നന്ദി അറികയിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Sruthi aami (സംവാദംസംഭാവനകൾ)

നന്ദി അറിയിക്കുന്നു

               --Sruthi aami (സംവാദം) 08:02, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]

കൽക്കുളത്തുകാവ്

float നോക്കി മുൻപാരൊ തെറ്റായി തിരുത്തിയതാണ്, ഞാൻ ശ്രദ്ധിച്ചിരുന്നില്ല--രാജേഷ് ഉണുപ്പള്ളി Talk‍ 12:15, 2 ഒക്ടോബർ 2013 (UTC)[മറുപടി]

എന്റെ മറുപടി

float. പരമാവധി സഹായിക്കാം! കൂടുതൽ വിവരങ്ങൾ മുറപോലെ അറിയിക്കാൻ അപേക്ഷ --♥Aswini (സംവാദം) 14:22, 7 ഒക്ടോബർ 2013 (UTC)[മറുപടി]

സംശയം

ഞാൻ ലിൻഡൺ ബി. ജോൺസൺ എന്നൊരു പുതിയൊരു താൾ സ്രിഷ്ടിച്ചിരിക്കുന്നു. എനിക്കു പിന്നിട് സംശയം അതു ലിൻഡൻ അല്ലെ എന്ന്. ആരും തന്നെ തിരുത്തുകയോ സംവദം തുടങ്ങുയോ ഉണ്ടായില്ല. പലയിടത്തും ലിൻഡൺ ലിൻഡൻ, രണ്ടും കാണുകയുണ്ടയി. London ലണ്ടൻ കണ്ടപ്പോൾ ഇതു തോന്നിയത്. തെറ്റാണേൽ താൾ rename ചേയാമോ?--atnair (സംവാദം) 02:29, 8 ഒക്ടോബർ 2013 (UTC)[മറുപടി]

മെയിലിംഗ് ഗ്രൂപ്പ്

മെയിലിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിൽ സന്തോഷമേയുള്ളു. റംഷാദ് (സംവാദം) 17:28, 8 ഒക്ടോബർ 2013 (UTC)[മറുപടി]

ആലപ്പുഴയിലെ വിക്കിമീഡിയർ

ആലപ്പുഴയിലെ വിക്കിമീഡിയർക്കായുള്ള മെയിലിംഗ് ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്താവുന്നതാണ് - prasanth|പ്രശാന്ത് ഇറവങ്കര (സംവാദം) 17:33, 8 ഒക്ടോബർ 2013 (UTC)[മറുപടി]

ഞാൻ ഒരു മെയിൽ അയച്ചിരുന്നു. മറുകുറിയൊന്നും കണ്ടില്ല. ആലപ്പുഴയിലെ വിക്കിമീഡിയർക്കായുള്ള മെയിലിംഗ് ലിസ്റ്റിൽ എന്നെയും ഉൾപ്പെടുത്താവുന്നതാണ്. നാട്ടിലെ നമ്പറിൽ ഇനി വിളിക്കേണ്ട; ഇപ്പോൾ ഞാൻ ദുബായിൽ തിരിച്ചെത്തി.--ജോസ് ആറുകാട്ടി 17:50, 17 ഒക്ടോബർ 2013 (UTC)[മറുപടി]

Wikidata weekly summary #79

ചെമ്പ്ര കൊടുമുടി

തിരുത്ത് ഐപി ചെയ്ത പോലെയാക്കണം. താളിലെ ഇൻഫോബോക്സിലെ Coordinates തെറ്റായിക്കാണിക്കുന്നതു കാണൂ. ഒരു താളിൽ ഒരു Coordinates മാത്രമേ ചേർക്കാവൂ. ഇപ്പോൾ രണ്ടെണ്ണം വന്നിരിക്കുന്നതിനാൽ ഐ.പിയുടെ എഡിറ്റ് ശരിയായിരുന്നു.--റോജി പാലാ (സംവാദം) 09:32, 14 ഒക്ടോബർ 2013 (UTC)[മറുപടി]


ആ ഐപി, ചെയ്തതു ശരിയായിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ " Coordinates 11°33′44″N 76°3′49″ECoordinates: 11°33′44″N 76°3′49″E{{#coordinates:}} സൗകര്യത്തിലേയ്ക്ക് അസാധുവായ വിലയാണ് കടത്തിവിട്ടത്: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല" ഇങ്ങനെ ഒരു എറർ വരുന്നുണ്ട് താളിൽ. ഒന്നുകിൽ ഐപി ചെയ്തതു ചെയ്യണം അല്ലെങ്കിൽ അതിന്റെ കൂടെയുള്ള അനുബന്ധ Coordinates എന്ട്രി മാറ്റണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:32, 14 ഒക്ടോബർ 2013 (UTC)[മറുപടി]

കോർഡിനേറ്റ്സ് നീക്കിയത് വാൻഡലിസത്തിന്റെ ഭാഗമാണെന്ന് ആദ്യം കരുതിയിരുന്നു :) --Adv.tksujith (സംവാദം) 09:35, 14 ഒക്ടോബർ 2013 (UTC)[മറുപടി]

താങ്കളുടെ മെയിൽ പരിശോധിക്കുക.

നമസ്കാരം,
താങ്കളുടെ മെയിൽ പരിശോധിക്കുക. - താങ്കൾക്ക് ഒരു പുതിയ സന്ദേശം ലഭിച്ചിട്ടുണ്ട്.

താങ്കളുടെ ഇൻബോക്സിൽ സന്ദേശം പ്രത്യക്ഷപ്പെടാൻ അല്പം സമയമെടുത്തേക്കാം. ദയവായി കാത്തിരിക്കുക.
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{You've got mail}} അല്ലെങ്കിൽ {{YGM}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- ~~~~

--♥Aswini (സംവാദം) 15:19, 15 ഒക്ടോബർ 2013 (UTC)[മറുപടി]

സംഗമോത്സവം

ഡിസംബർ 20നു നാട്ടിലെത്തുന്നുണ്ട്. വിക്കി സംഗമോത്സവത്തിൽ കാണാം. -- ജോസ് ആറുകാട്ടി 19:08, 17 ഒക്ടോബർ 2013 (UTC)[മറുപടി]

ഏറെ സന്തോഷം.... ഓൺലൈനായി കൂടണം... കൂടാതെ ആലപ്പുഴയിലുള്ള മറ്റ് സുഹൃത്തുക്കളോടും എത്താൻ പറയണം. ഇടയ്ക്ക് മെയിലയയ്കാം. -- Adv.tksujith (സംവാദം) 19:15, 17 ഒക്ടോബർ 2013 (UTC)[മറുപടി]

Wikidata weekly summary #80

Article request: Central Monitoring System

Do you do article requests? Are you interested in starting a stub on the en:Central Monitoring System?

Thanks WhisperToMe (സംവാദം) 04:59, 23 ഒക്ടോബർ 2013 (UTC)[മറുപടി]

Wikidata weekly summary #81

പുല്ലേലി കുഞ്ചു എന്നത്

പുല്ലേലി കുഞ്ചു അല്ല, പുല്ലേലിക്കുഞ്ചു ആണ് ശരി. തലക്കെട്ട് തിരുത്താൻ കഴിയുന്നില്ല........--അജയൻസ് (സംവാദം) 07:39, 28 ഒക്ടോബർ 2013 (UTC) അജയൻ[മറുപടി]

താങ്കളുടെ അഭിപ്രായങ്ങൾ ഏറെ സഹായകരമാണ്. അക്ഷരങ്ങളുമായി ബന്ധപ്പെട്ട് ഒരു സംശയമുണ്ട്. 'ട' വർഗത്തിലെ രണ്ടാമത്തെ അക്ഷരം എങ്ങനെ കീ ബോർഡുപയോഗിച്ച് എഴുതും? സംശയനിവാരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Sruthi aami````

'ട' വർഗം

ലിപ്യന്തരണം രീതിയിലാണ് ഞാൻ എഴുതുന്നത്.