സംവാദം:ബാൻഡേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

[1] തിരുത്ത് വഴി നടത്തിയ കൂട്ടിച്ചേർക്കലുകൾ എവിടെ നിന്നുമുള്ള വിവരങ്ങൾ അവലംബിച്ച് എഴുതിയതാണെന്ന് പറയാമോ? അത് മറ്റെവിടെ നിന്നോ കോപ്പി പേസ്റ്റ് ചെയ്തതായി സംശയിക്കുന്നു. അത്തരത്തിൽ ചെയ്യുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണ്. വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ എന്ന താൾ വായിക്കുക. വിശദീകരണവും അവലംബവും ലഭ്യമാക്കുന്നതുവരെ തല്കാലം താങ്കൾ കൂട്ടിച്ചേർത്ത ഭാഗങ്ങൾ മറയ്കുന്നു. --Adv.tksujith (സംവാദം) 10:26, 20 സെപ്റ്റംബർ 2013 (UTC)

ലിങ്ക്--റോജി പാലാ (സംവാദം) 10:32, 20 സെപ്റ്റംബർ 2013 (UTC)
ഒഴിവാക്കി--റോജി പാലാ (സംവാദം) 13:21, 22 സെപ്റ്റംബർ 2013 (UTC)

float --Adv.tksujith (സംവാദം) 14:38, 22 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബാൻഡേജ്&oldid=1837216" എന്ന താളിൽനിന്ന് ശേഖരിച്ചത്