"ഉപയോക്താവിന്റെ സംവാദം:അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎പേരു മാറ്റം: പുതിയ ഉപവിഭാഗം
→‎Weasel Words: പുതിയ ഉപവിഭാഗം
വരി 33: വരി 33:


നിലനിൽക്കുന്ന ലേഖനങ്ങളുടെ പേരു മാറ്റുന്നതിനു മുമ്പ്, അതിന്റെ സംവാദത്തിൽ ഉന്നയിക്കുകയും, എതിരഭിപ്രായമുണ്ടെങ്കിൽ ചർച്ച ചെയ്യുന്നതും ഒരു കീഴ് വഴക്കമാണ്. പേരു മാറ്റാൻ നിർദ്ദേശിക്കാൻ <nowiki>{{rename|}}</nowiki> എന്നൊരു പലഗയും ഉണ്ട്. ആശംസകൾ--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 04:14, 23 ഒക്ടോബർ 2013 (UTC)
നിലനിൽക്കുന്ന ലേഖനങ്ങളുടെ പേരു മാറ്റുന്നതിനു മുമ്പ്, അതിന്റെ സംവാദത്തിൽ ഉന്നയിക്കുകയും, എതിരഭിപ്രായമുണ്ടെങ്കിൽ ചർച്ച ചെയ്യുന്നതും ഒരു കീഴ് വഴക്കമാണ്. പേരു മാറ്റാൻ നിർദ്ദേശിക്കാൻ <nowiki>{{rename|}}</nowiki> എന്നൊരു പലഗയും ഉണ്ട്. ആശംസകൾ--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 04:14, 23 ഒക്ടോബർ 2013 (UTC)

== Weasel Words ==

"കരുതപ്പെടുന്നു", "വിശ്വസിക്കപ്പെടുന്നു", "ചിലർ അഭിപ്രായപ്പെടുന്നു" മുതലായ പദപ്രയോഗങ്ങൾ "Weasel words" എന്നാണ് അറിയപ്പെടുന്നത്. ദയവായി അത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് [[en:Wikipedia:Manual of Style/Words to watch#Unsupported attributions|ഇതുകൂടി]] കാണുക. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 11:13, 25 ഒക്ടോബർ 2013 (UTC)

11:13, 25 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം അച്ചായൻ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:36, 9 ഒക്ടോബർ 2013 (UTC)[മറുപടി]

അവലംബം

സജീവമായി വിക്കിപീഡിയയിൽ ഇടപെടുന്നതിൽ സന്തോഷം. നിലവിലുള്ള താളുകളിലെ വിവരങ്ങൾ തിരുത്തുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കട്ടെ. പഴയത് തിരുത്തി പുതിയത് ചേർക്കുമ്പോൾ നിർബന്ധമായും അവലംബം ചേർക്കണം. അല്ലാത്തപക്ഷം ആ തിരുത്തുകൾ നിരാകരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. അവലംബം ചേർക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുവാൻ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം കാണുക. സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുക. --Adv.tksujith (സംവാദം) 19:26, 17 ഒക്ടോബർ 2013 (UTC)[മറുപടി]

ഫലകം:Indian Christianity

ഫലകം:Indian Christianity ഡെഡ്‌ലിങ്ക്സ് ഒഴിവാക്കരുത്. ബാക്കി തിരുത്തലുകൾ നടത്തുക--റോജി പാലാ (സംവാദം) 06:12, 21 ഒക്ടോബർ 2013 (UTC)[മറുപടി]

പേരു മാറ്റം

നിലനിൽക്കുന്ന ലേഖനങ്ങളുടെ പേരു മാറ്റുന്നതിനു മുമ്പ്, അതിന്റെ സംവാദത്തിൽ ഉന്നയിക്കുകയും, എതിരഭിപ്രായമുണ്ടെങ്കിൽ ചർച്ച ചെയ്യുന്നതും ഒരു കീഴ് വഴക്കമാണ്. പേരു മാറ്റാൻ നിർദ്ദേശിക്കാൻ {{rename|}} എന്നൊരു പലഗയും ഉണ്ട്. ആശംസകൾ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:14, 23 ഒക്ടോബർ 2013 (UTC)[മറുപടി]

Weasel Words

"കരുതപ്പെടുന്നു", "വിശ്വസിക്കപ്പെടുന്നു", "ചിലർ അഭിപ്രായപ്പെടുന്നു" മുതലായ പദപ്രയോഗങ്ങൾ "Weasel words" എന്നാണ് അറിയപ്പെടുന്നത്. ദയവായി അത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് ഇതുകൂടി കാണുക. --PrinceMathew (സംവാദം) 11:13, 25 ഒക്ടോബർ 2013 (UTC)[മറുപടി]