"പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595511 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 10: വരി 10:


[[വർഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ]]

[[en:Palakkad (Lok Sabha constituency)]]
[[mr:पालघाट (लोकसभा मतदारसंघ)]]

00:33, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].

2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് (CPI(M)) വിജയിച്ചു. [2]

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php