"അടവിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zh:古钩藤
വരി 45: വരി 45:


[[en:Cryptolepis dubia]]
[[en:Cryptolepis dubia]]
[[zh:古钩藤]]

17:48, 20 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അടവിപ്പാല
ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. dubia
Binomial name
Cryptolepis dubia
(Burm.f.) M.R.Almeida
Synonyms
  • Cryptolepis buchananii Roem. & Schult.
  • Cryptolepis reticulata (Roth) Wall. ex Steud.
  • Nerium reticulatum Roxb.
  • Periploca dubia Burm.f.
  • Trachelospermum cavaleriei H.Lév.
  • Trachelospermum gracilipes var. cavaleriei (H. Lév.) C.K. Schneid.

കളിപ്പാൽവള്ളി, കാട്ടുപാൽവള്ളി, ചെറുപാൽവള്ളി, പാൽവള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Cryptolepis dubia). ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്[1]. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്[2]. ഫംഗസിനെതിരെ പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളിൽ കാണുന്നു[3]. ബാക്ടീരിയകൾക്കെതിരെയും ഫലപ്രദമാണ്[4].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അടവിപ്പാല&oldid=1658896" എന്ന താളിൽനിന്ന് ശേഖരിച്ചത്