Jump to content

അടവിപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cryptolepis dubia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടവിപ്പാല
Leaves and buds
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Cryptolepis
Species:
C. dubia
Binomial name
Cryptolepis dubia
(Burm.f.) M.R.Almeida
Synonyms
  • Cryptolepis buchananii Roem. & Schult.
  • Cryptolepis reticulata (Roth) Wall. ex Steud.
  • Nerium reticulatum Roxb.
  • Periploca dubia Burm.f.
  • Trachelospermum cavaleriei H.Lév.
  • Trachelospermum gracilipes var. cavaleriei (H. Lév.) C.K. Schneid.
  • Echites reticulatus (Roxb.) Roth

കളിപ്പാൽവള്ളി, കാട്ടുപാൽവള്ളി, ചെറുപാൽവള്ളി, പാൽവള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Cryptolepis dubia). ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്[1]. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്[2]. ഫംഗസിനെതിരെ പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളിൽ കാണുന്നു[3]. ബാക്ടീരിയകൾക്കെതിരെയും ഫലപ്രദമാണ്[4].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-10. Retrieved 2013-02-20.
  2. http://www.ayurvediccommunity.com/Botany.asp?Botname=Cryptolepis%20buchanani
  3. http://phcogj.com/content/anti-dermatophyte-activity-cryptolepis-buchanani-roem-schult[പ്രവർത്തിക്കാത്ത കണ്ണി]
  4. http://scialert.net/fulltext/?doi=ijbc.2009.90.94

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അടവിപ്പാല&oldid=3622748" എന്ന താളിൽനിന്ന് ശേഖരിച്ചത്