അടവിപ്പാല
ദൃശ്യരൂപം
അടവിപ്പാല | |
---|---|
Leaves and buds | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Cryptolepis |
Species: | C. dubia
|
Binomial name | |
Cryptolepis dubia (Burm.f.) M.R.Almeida
| |
Synonyms | |
|
കളിപ്പാൽവള്ളി, കാട്ടുപാൽവള്ളി, ചെറുപാൽവള്ളി, പാൽവള്ളി എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Cryptolepis dubia). ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്[1]. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്[2]. ഫംഗസിനെതിരെ പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളിൽ കാണുന്നു[3]. ബാക്ടീരിയകൾക്കെതിരെയും ഫലപ്രദമാണ്[4].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-10. Retrieved 2013-02-20.
- ↑ http://www.ayurvediccommunity.com/Botany.asp?Botname=Cryptolepis%20buchanani
- ↑ http://phcogj.com/content/anti-dermatophyte-activity-cryptolepis-buchanani-roem-schult[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://scialert.net/fulltext/?doi=ijbc.2009.90.94
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Cryptolepis dubia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cryptolepis dubia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.