"തിരുവമ്പാടി തമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 18: വരി 18:
| editing = സംജിത്ത് മുഹമ്മദ്
| editing = സംജിത്ത് മുഹമ്മദ്
| studio = ജിനി സിനിമ
| studio = ജിനി സിനിമ
| distributor = ജിനി സിനിമ
| distributor = ജിനി സിനിമ റിലീസ്
| released = 2012 മേയ് 25
| released = 2012 മേയ് 25
| runtime = 150 മിനിറ്റ്
| runtime = 150 മിനിറ്റ്
വരി 26: വരി 26:
| gross =
| gross =
}}
}}
[[എം. പത്മകുമാർ]] സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''തിരുവമ്പാടി തമ്പാൻ'''''. [[ജയറാം]], [[ഹരിപ്രിയ]] എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനനായ [[കിഷോർ|കിഷോറിന്റെ]] ആദ്യ മലയാളചലച്ചിത്രമാണിത്.<ref>{{cite web|url=http://www.malayalammovies.org/news/jayaram-sneha-thiruvambadi-thampan-0|title= Thambi Ramaiah and Kishore to debut in Malayalam}}</ref> [[ജഗതി ശ്രീകുമാർ]], [[നെടുമുടി വേണു]], [[സമുദ്രകനി]] എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
[[എം. പത്മകുമാർ]] സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''തിരുവമ്പാടി തമ്പാൻ'''''. [[ജയറാം]], [[ഹരിപ്രിയ]] എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ [[കിഷോർ|കിഷോറിന്റെ]] ആദ്യ മലയാളചലച്ചിത്രമാണിത്.<ref>{{cite web|url=http://www.malayalammovies.org/news/jayaram-sneha-thiruvambadi-thampan-0|title= Thambi Ramaiah and Kishore to debut in Malayalam}}</ref> [[ജഗതി ശ്രീകുമാർ]], [[നെടുമുടി വേണു]], [[സമുദ്രകനി]] എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

14:54, 24 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവമ്പാടി തമ്പാൻ
പോസ്റ്റർ
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംഅലക്സാണ്ടർ ജോൺ
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനമധു വാസുദേവൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോജിനി സിനിമ
വിതരണംജിനി സിനിമ റിലീസ്
റിലീസിങ് തീയതി2012 മേയ് 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ കിഷോറിന്റെ ആദ്യ മലയാളചലച്ചിത്രമാണിത്.[1] ജഗതി ശ്രീകുമാർ, നെടുമുടി വേണു, സമുദ്രകനി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മധു വാസുദേവൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആരാണു ഞാൻ"  സുദീപ് കുമാർ, ശ്വേത മോഹൻ 3:56
2. "പകലറുതി"  ഔസേപ്പച്ചൻ  
3. "പെരുമയെഴും തൃശ്ശിവപേരൂർ"     

അവലംബം

  1. "Thambi Ramaiah and Kishore to debut in Malayalam".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_തമ്പാൻ&oldid=1546019" എന്ന താളിൽനിന്ന് ശേഖരിച്ചത്