ഉള്ളടക്കത്തിലേക്ക് പോവുക

തിരുവമ്പാടി തമ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thiruvambadi Thamban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവമ്പാടി തമ്പാൻ
പോസ്റ്റർ
സംവിധാനംഎം. പത്മകുമാർ
കഥഎസ്. സുരേഷ് ബാബു
നിർമ്മാണംഅലക്സാണ്ടർ ജോൺ
അഭിനേതാക്കൾ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
ജിനി സിനിമ
വിതരണംജിനി സിനിമ റിലീസ്
റിലീസ് തീയതി
2012 മേയ് 25
ദൈർഘ്യം
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടനായ കിഷോറിന്റെ ആദ്യ മലയാളചലച്ചിത്രമാണിത്.[1] ജഗതി ശ്രീകുമാർ, നെടുമുടി വേണു, സമുദ്രകനി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by മധു വാസുദേവൻ; all music is composed by ഔസേപ്പച്ചൻ.

ഗാനങ്ങൾ
No.TitleഗായകർLength
1."ആരാണു ഞാൻ"സുദീപ് കുമാർ, ശ്വേത മോഹൻ3:56
2."പകലറുതി"ഔസേപ്പച്ചൻ 
3."പെരുമയെഴും തൃശ്ശിവപേരൂർ"  

അവലംബം

[തിരുത്തുക]
  1. ↑ "Thambi Ramaiah and Kishore to debut in Malayalam". Archived from the original on 2011-12-13. Retrieved 2012-05-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_തമ്പാൻ&oldid=4579847" എന്ന താളിൽനിന്ന് ശേഖരിച്ചത്