"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 1: വരി 1:


=='''എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ'''==
==ദൈവവേല ഇഷ്ടപ്പെടുന്ന ഉപയോക്താവ്!==
==ദൈവവേല ഇഷ്ടപ്പെടുന്ന ഉപയോക്താവ്!==



12:21, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


ദൈവവേല ഇഷ്ടപ്പെടുന്ന ഉപയോക്താവ്!

എല്ലാമില്ല ,ചിലവേലകൾ ചിലനേരങ്ങളിൽ

'സത്യവിശ്വാസിയായ ഉപയോക്താവ്!

സത്യവിശ്വാസം! സത്യത്തെ ശ്വാസമ്മുട്ടിക്കുമീ വിശ്വാസ മെന്നെങ്കിലുമൊടുങ്ങുമെന്ന വിശ്വാസമാണ് സത്യത്തിലെന്റെ സത്യവിശ്വാസം

രക്ഷ കാംക്ഷിക്കുന്ന ഉപയോക്താവ്

'രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടണമെന്ന് കാംക്ഷിക്കുന്നുക്കുന്നു, സ്വപ്നം കാണുന്നു

കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്

കുറെ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങളൊന്നും ഈ ഉപയോക്താവിന്റെ കൈയ്യിലില്ല.ഇയാൾ ഉത്തരങ്ങൾ കൊയ്യാൻ ഈ ചോദ്യങ്ങൾ വിതയ്ക്കുന്നത് ഇവിടെയാണ്[[1]]

കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻ

ഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തമെങ്കിലും(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!)

ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ

1)വീടിന്റെ താക്കോൽ - 100(ഏകദേശ കണക്കാണേ)

2)വണ്ടികളുടെ താക്കോൽ-200(ഏകദേശ കണക്ക്) 3)licence, R.C. Book etc.-200(ഏകദേശ കണക്ക്)

ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
float --Vssun (സംവാദം) 12:48, 18 ഓഗസ്റ്റ് 2012 (UTC)
വൈകിയെങ്കിലും float--റോജി പാലാ (സംവാദം) 13:07, 18 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1445544" എന്ന താളിൽനിന്ന് ശേഖരിച്ചത്