"കരിമ്പുലി‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 20: വരി 20:
{{മാർജ്ജാരവംശം}}
{{മാർജ്ജാരവംശം}}


[[വർഗ്ഗം:Panthera]]
[[വർഗ്ഗം:National symbols of Gabon]]
[[വർഗ്ഗം:മാർജ്ജാരവംശം]]
[[വർഗ്ഗം:മാർജ്ജാരവംശം]]
[[വർഗ്ഗം:മാംസഭോജികൾ]]
[[വർഗ്ഗം:മാംസഭോജികൾ]]

13:40, 17 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്

കരിമ്പുലി സാധാരണ പുള്ളിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.

ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്[1].

A melanistic jaguar

അവലംബം

  1. http://www.madhyamam.com/news/191285/120917

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
black panther എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക



"https://ml.wikipedia.org/w/index.php?title=കരിമ്പുലി‌&oldid=1422100" എന്ന താളിൽനിന്ന് ശേഖരിച്ചത്