"ബ്രഹ്മസൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാദരായണാചാര്യര്‍ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം |
(വ്യത്യാസം ഇല്ല)
|
11:14, 5 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ആചാര്യന്മാര് അദ്ധ്യാപന സഔകര്യാര്ത്ഥം, ഓര്‍ത്തു വെക്കാന്‍ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങള്‍ . അതിവിപുലമായ പഠനവിഷയങ്ങള്‍ പെട്ടൊന്നോര്മ്മിച്ചെടുക്കാന് പാകത്തില്‍ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. ഉപനിഷത്തുകള്‍ക്ക് ബാദരായണാചാര്യര്‍ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.