"ആയില്യം തിരുനാൾ ബാലരാമ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
{{Reflist}} |
{{Reflist}} |
||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
{{lifetime|1832|1880|മാർച്ച് 14|}} |
|||
⚫ | |||
[[en:Ayilyam Thirunal]] |
[[en:Ayilyam Thirunal]] |
||
[[it:Maharaja Ayilyam Thirunal]] |
[[it:Maharaja Ayilyam Thirunal]] |
||
⚫ |
06:59, 25 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
ആയില്ല്യം തിരുനാൾ | |
---|---|
പ്രമാണം:Ayilyam thirunal.jpg | |
ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ് | |
ഭരണകാലം | 1860 - 1880 |
ജീവിതപങ്കാളി | കല്ല്യാണിക്കുട്ടിയമ്മ |
തൊഴിൽ | തിരുവിതാംകൂർ ഭരണാധികാരി |
മതം | ഹിന്ദു |
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്ല്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം[3]. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ (1847 -1860) ഭരണകാലഘട്ട ശേഷമാണ് രാമവർമ്മ മഹാരാജാവ് അധികാരമേറ്റെടുത്തത്.
1862 - ൽ കൊച്ചി രാജ്യത്തെ സർവ്വാധികാര്യക്കാരനായ നടവരമ്പത്ത് കുഞ്ഞികൃഷ്ണമേനോന്റെ രണ്ടാമത്തെ മകളായ കല്ല്യാണിക്കുട്ടിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇദ്ദേഹത്തിനു കഥകളിയിലും മറ്റും അത്ര താല്പര്യമില്ലാതിരുന്നതിനാൽ കഥകളിയോഗം പിരിച്ചുവിട്ടിരുന്നു. എങ്കിലും യോഗത്തിലെ വേഷക്കാർക്കും മറ്റും മുൻപു നൽകിയിരുന്ന പോലെ ശമ്പളം ഇദ്ദേഹവും നൽകിയിരുന്നു.
അവലംബം
- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ ഗൂഗിൾ ബുക്സ്
പുറത്തേക്കുള്ള കണ്ണികൾ
[[Category:]]