"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 34: വരി 34:
| source = http://niyamasabha.org/codes/members/m586.htm നിയമസഭ
| source = http://niyamasabha.org/codes/members/m586.htm നിയമസഭ
|}}
|}}
[[കേരളനിയമസഭ|കേരളനിയമസഭയിൽ]] ആദ്യമായി<ref name=metrovaartha>[http://www.metrovaartha.com/2011/03/04024041/LADIES-VOTE-KERA-20110304.html മെട്രോവാർത്ത.കോം, മലയാളം]</ref> സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് '''റോസമ്മ പുന്നൂസ്''' (13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറും റോസമ്മ പുന്നൂസാണ്<ref name="metrovaartha"/>.ചെറിയാനും അന്നമ്മയുമാണ് മാതാപിതാകൾ, നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>.
[[കേരളനിയമസഭ|കേരളനിയമസഭയിൽ]] ആദ്യമായി<ref name=metrovaartha>[http://www.metrovaartha.com/2011/03/04024041/LADIES-VOTE-KERA-20110304.html മെട്രോവാർത്ത.കോം, മലയാളം]</ref> സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് '''റോസമ്മ പുന്നൂസ്''' (ജനനം:13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറും റോസമ്മ പുന്നൂസാണ്<ref name="metrovaartha"/>.ചെറിയാനും അന്നമ്മയുമാണ് മാതാപിതാകൾ, നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>.


1939-ൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ]] അംഗമായാണ് റോസമ്മ പുന്നൂസ് രാഷ്ട്രീയത്തിൽ സജീവമായത്, സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമായി. സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷനംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം, എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിരുന്നു.
1939-ൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ]] അംഗമായാണ് റോസമ്മ പുന്നൂസ് രാഷ്ട്രീയത്തിൽ സജീവമായത്, സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ]] അംഗമായി. സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷനംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം, എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിരുന്നു.

17:16, 14 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

റോസമ്മ പുന്നൂസ്
ഒന്നാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
19571959
മുൻഗാമിഇല്ല
പിൻഗാമിഎം.എം. സുന്ദരം
മണ്ഡലംദേവികുളം
എട്ടാം കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
19871991
മുൻഗാമികെ.പി. രാമചന്ദ്രൻ നായർ
പിൻഗാമികെ.പി. രാമചന്ദ്രൻ നായർ
മണ്ഡലംആലപ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം (1913-05-13) മേയ് 13, 1913  (110 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിപി.ടി. പുന്നൂസ്
കുട്ടികൾഒരു ആൺകുട്ടി, ഒരു പെൺകുട്ടി
വസതിപത്തനംതിട്ട
As of ഡിസംബർ 14, 2011
ഉറവിടം: നിയമസഭ

കേരളനിയമസഭയിൽ ആദ്യമായി[1] സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ് (ജനനം:13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറും റോസമ്മ പുന്നൂസാണ്[1].ചെറിയാനും അന്നമ്മയുമാണ് മാതാപിതാകൾ, നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്[2].

1939-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് രാഷ്ട്രീയത്തിൽ സജീവമായത്, സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷനംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം, എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=റോസമ്മ_പുന്നൂസ്&oldid=1132427" എന്ന താളിൽനിന്ന് ശേഖരിച്ചത്