"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ [[മീശമാധവന് (മലയാളചലച്ചിത്രം)|മീശ മാധവൻ]] എന്ന ചിത്രമാണ്. ആദ്യകാലം [[ഏഷ്യാനെറ്റ്]] ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. |
ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ [[മീശമാധവന് (മലയാളചലച്ചിത്രം)|മീശ മാധവൻ]] എന്ന ചിത്രമാണ്. ആദ്യകാലം [[ഏഷ്യാനെറ്റ്]] ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. |
||
==പ്രധാനചിത്രങ്ങൾ== |
== പ്രധാനചിത്രങ്ങൾ<ref>http://www.imdb.com/name/nm1411659/</ref> == |
||
<ref>http://www.imdb.com/name/nm1411659/</ref> |
|||
{| class="wikitable" width="95%" border="1" cellpadding="5" cellspacing="0" align="centre" |
{| class="wikitable" width="95%" border="1" cellpadding="5" cellspacing="0" align="centre" |
||
|- |
|- |
||
വരി 31: | വരി 29: | ||
! width=34% | കഥാപാത്രം |
! width=34% | കഥാപാത്രം |
||
|- |
|- |
||
|2009 |
|rowspan="4"|2009 |
||
|കേരള കഫേ (കഥ: "ലളിതം ഹിരണ്മയം") |
|കേരള കഫേ (കഥ: "ലളിതം ഹിരണ്മയം") |
||
|ലളിത |
|ലളിത |
||
|- |
|||
| |
|||
|സാഗർ ഏലിയാസ് ജാക്കി റീലോഡഡ് |
|സാഗർ ഏലിയാസ് ജാക്കി റീലോഡഡ് |
||
| |
| |
||
|- |
|- |
||
| |
|||
|ഭാര്യ സ്വന്തം സുഹൃത്ത് |
|ഭാര്യ സ്വന്തം സുഹൃത്ത് |
||
| |
| |
||
|- |
|- |
||
| |
|||
|വെള്ളത്തൂവൽ |
|വെള്ളത്തൂവൽ |
||
| |
| |
||
|- |
|||
|2007 |
|rowspan="4"|2007 |
||
|ആയുർരേഖ |
|ആയുർരേഖ |
||
|ഡോ. മല്ലിക |
|ഡോ. മല്ലിക |
||
|- |
|||
| |
|||
|ആകാശം |
|ആകാശം |
||
| |
| |
||
|- |
|||
| |
|||
|ശബരി |
|ശബരി |
||
| |
| |
||
|- |
|||
| |
|||
|നാൻ അവൻ ഇല്ലൈ |
|നാൻ അവൻ ഇല്ലൈ |
||
|അമ്മുക്കുട്ടി മേനോൻ |
|അമ്മുക്കുട്ടി മേനോൻ |
||
|- |
|||
|2006 |
|rowspan="4"|2006 |
||
|പകൽ |
|പകൽ |
||
| |
| |
||
|- |
|||
| |
|||
|ബഡാ ദോസ്ത് |
|ബഡാ ദോസ്ത് |
||
| |
| |
||
|- |
|||
| |
|||
|മൂന്നാമതൊരാൾ |
|മൂന്നാമതൊരാൾ |
||
| |
| |
||
|- |
|||
| |
|||
|ചാക്കോ രണ്ടാമൻ |
|ചാക്കോ രണ്ടാമൻ |
||
| |
| |
||
|- |
|||
|2005 |
|2005 |
||
|ആലീസ് ഇൻ വണ്ടർലാന്റ് |
|ആലീസ് ഇൻ വണ്ടർലാന്റ് |
||
|ഡോ. സുനിത രാജഗോപാൽ |
|ഡോ. സുനിത രാജഗോപാൽ |
||
|- |
|||
|2004 |
|rowspan="2"|2004 |
||
|കഥാവശേഷൻ |
|കഥാവശേഷൻ |
||
|രേണുക മേനോൻ |
|രേണുക മേനോൻ |
||
|- |
|||
| |
|||
|ഭവം |
|ഭവം |
||
|ലത |
|ലത |
||
|- |
|||
|2003 |
|rowspan="5"|2003 |
||
|ഹരിഹരൻ പിള്ള ഹാപ്പിയാണ് |
|ഹരിഹരൻ പിള്ള ഹാപ്പിയാണ് |
||
|കാവ്യ |
|കാവ്യ |
||
|- |
|||
| |
|||
|അന്യർ |
|അന്യർ |
||
|റസിയ ബാനു |
|റസിയ ബാനു |
||
|- |
|||
| |
|||
|പട്ടാളം |
|പട്ടാളം |
||
|ഭാമ |
|ഭാമ |
||
|- |
|||
| |
|||
|എന്റെ വീട് അപ്പൂന്റേം |
|എന്റെ വീട് അപ്പൂന്റേം |
||
|മീര വിശ്വനാഥ് |
|മീര വിശ്വനാഥ് |
||
|- |
|||
| |
|||
|വാൽക്കണ്ണാടി (ടെലിവിഷൻ പരമ്പര) |
|വാൽക്കണ്ണാടി (ടെലിവിഷൻ പരമ്പര) |
||
|അവതാരക |
|അവതാരക |
||
|- |
|||
|2002 |
|rowspan="3"|2002 |
||
|കല്യാണരാമൻ |
|കല്യാണരാമൻ |
||
|രാധിക |
|രാധിക |
||
|- |
|||
| |
|||
|നന്ദനം |
|നന്ദനം |
||
| |
| |
||
|- |
|||
| |
|||
|മീശമാധവൻ |
|മീശമാധവൻ |
||
|പ്രഭ |
|പ്രഭ |
||
|- |
|||
|2001 |
|2001 |
||
|ഇഷ്ടം |
|ഇഷ്ടം |
15:46, 2 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജ്യോതിർമയി | |
---|---|
ജനനം | ജ്യോതിർമയി |
സജീവ കാലം | 2000 – present |
ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. [1]
അഭിനയ ജീവിതം
ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാനചിത്രങ്ങൾ[2]
വർഷം | ചലച്ചിത്രം | കഥാപാത്രം |
---|---|---|
2009 | കേരള കഫേ (കഥ: "ലളിതം ഹിരണ്മയം") | ലളിത |
സാഗർ ഏലിയാസ് ജാക്കി റീലോഡഡ് | ||
ഭാര്യ സ്വന്തം സുഹൃത്ത് | ||
വെള്ളത്തൂവൽ | ||
2007 | ആയുർരേഖ | ഡോ. മല്ലിക |
ആകാശം | ||
ശബരി | ||
നാൻ അവൻ ഇല്ലൈ | അമ്മുക്കുട്ടി മേനോൻ | |
2006 | പകൽ | |
ബഡാ ദോസ്ത് | ||
മൂന്നാമതൊരാൾ | ||
ചാക്കോ രണ്ടാമൻ | ||
2005 | ആലീസ് ഇൻ വണ്ടർലാന്റ് | ഡോ. സുനിത രാജഗോപാൽ |
2004 | കഥാവശേഷൻ | രേണുക മേനോൻ |
ഭവം | ലത | |
2003 | ഹരിഹരൻ പിള്ള ഹാപ്പിയാണ് | കാവ്യ |
അന്യർ | റസിയ ബാനു | |
പട്ടാളം | ഭാമ | |
എന്റെ വീട് അപ്പൂന്റേം | മീര വിശ്വനാഥ് | |
വാൽക്കണ്ണാടി (ടെലിവിഷൻ പരമ്പര) | അവതാരക | |
2002 | കല്യാണരാമൻ | രാധിക |
നന്ദനം | ||
മീശമാധവൻ | പ്രഭ | |
2001 | ഇഷ്ടം | ജ്യോതി |
2000 | പൈലറ്റ്സ് |
സ്വകാര്യ ജീവിതം
ഒരു സോഫ്റ്റ്വെയർ എൻജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു. [3]ജ്യോതിർമയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ കടവന്ത്രയിലാണ് . കലാലയ വിദ്യഭ്യാസം നേടിയത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്.