"മെത്രാപ്പോലീത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) എപ്പിസ്ക്കോപ്പാ,ശെമ്മാശൻ എന്നീ താളുകളുടെ ലിങ്ക് ചേർക്കുന്നു.
No edit summary
വരി 1: വരി 1:
{{Prettyurl|Archbishop}}
പൗരസ്ത്യ ക്രിസ്തീയ സഭകളിൽ ഒരു ഭദ്രാസനത്തിന്റെ അധിപനായുള്ള മേല്പ്പട്ടക്കാരൻ അഥവാ ഉന്നത പുരോഹിതൻ.
പൗരസ്ത്യ ക്രിസ്തീയ സഭകളിൽ ഒരു ഭദ്രാസനത്തിന്റെ അധിപനായുള്ള മേല്പ്പട്ടക്കാരൻ അഥവാ ഉന്നത പുരോഹിതൻ.

14:59, 17 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പൗരസ്ത്യ ക്രിസ്തീയ സഭകളിൽ ഒരു ഭദ്രാസനത്തിന്റെ അധിപനായുള്ള മേല്പ്പട്ടക്കാരൻ അഥവാ ഉന്നത പുരോഹിതൻ.

ചരിത്രം

ക്രൈസ്തവ സഭകളുടെ ആദിമ കാലത്ത് തന്നെ എപ്പിസ്ക്കോപ്പാ,കശ്ശീശ്ശാ,ശെമ്മാശ്ശൻ എന്നീ പുരോഹിത സ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു.എന്നാൽ കുസ്തന്തീനോസ് രാജാവിന്റെ കാലമായപ്പോഴേക്കും റോമാ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെ (മെട്രോപ്പോലീത്തൻ നഗരങ്ങളിലെ) എപ്പിസ്ക്കോപ്പാമാരുടെ സ്ഥാനമാനങ്ങളും അധികാരങ്ങളും വർദ്ധിക്കുകയും അവർ മെത്രാപ്പോലിത്ത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.

ഇതും കൂടി കാണുക

"https://ml.wikipedia.org/w/index.php?title=മെത്രാപ്പോലീത്ത&oldid=1060227" എന്ന താളിൽനിന്ന് ശേഖരിച്ചത്