പോലീസ് അറിയരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോലീസ് അറിയരുത്
സംവിധാനംഎം.എസ്. സെന്തിൽ കുമാർ
നിർമ്മാണംഎം.എസ്. സെന്തിൽ കുമാർ
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
സുധീർ
ഉഷാ നന്ദിനി
റാണി ചന്ദ്ര
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനമാങ്കൊമ്പ് ഗോപാലകൃഷ്ണൻ
ചിത്രസംയോജനംടി.ആർ. നടരാജൻ
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി22/06/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

വെട്രിവേൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. സെന്തിൽ കുമാർ നിർമിച്ച മലയാളചലച്ചിത്രമാണ് പോലീസ് അറിയരുത്. മാങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച രണ്ടു ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. രജശ്രീ പിക്ചേഴ്സ് വിതണം ചെയ്ത ഈ ചിത്രം 1973 ജൂൺ 22-ന് വിതരണം ചെയ്തു.[1]

അഭിനേതാക്കൾ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം, നിർമ്മാണം - എം എസ് സെന്തിൽ കുമാർ
  • ബാനർ - വെട്രിവേൽ പ്രൊഡക്ഷൻസ്
  • തിരക്കഥ, സംഭാഷണം - എൻ ഗോവിന്ദൻ കുട്ടി
  • ഗാനരചന - മങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • ആലാപനം - എസ്. ജാനകി
  • ഛായാഗ്രഹണം - എൻ കാർത്തികേയൻ
  • ചിത്രസംയോജനം - ടി ആർ നടരാജൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • പരസ്യകല - എസ് എ നായർ, ഗോപാർട്ട്സ്
  • വിതരണം - രാജശ്രീ പിക്ചേഴ്സ്[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോലീസ്_അറിയരുത്&oldid=3310781" എന്ന താളിൽനിന്ന് ശേഖരിച്ചത്